ആനകളെ നമ്മൾക്ക് എല്ലാവർക്കും ഇഷ്ടം ഉള്ള ഒരു ജീവി തന്നെ ആണ് നിരവധി ആളുകൾ ആണ് ആനയെ പ്രേമിക്കുന്നവർ ആയി ഉള്ളത് , എന്നാൽ എല്ലാ ആനകളും പ്രശനം ഉണ്ടാകണം എന്നില്ല , എന്നാൽ ചില ആനകൾ പ്രശനം ഉണ്ടാക്കുകയും ചെയ്യും , എന്നാൽ അങ്ങിനെ ഉള്ള ആനകൾ നിയന്ത്രിക്കാൻ പാപ്പാന്മാർക്ക് പോലും കഴിഞ്ഞു എന്നു വരില്ല , ആന ഇടഞ്ഞു കഴിഞ്ഞാൽ ആളുകക്ക് ആണ് അപകടം ഉണ്ടാവാൻ സാദ്യത കൂടുതൽ , പാപന്മാർക്ക് ആനയെ തളക്കാൻ കഴിഞ്ഞില്ലെങ്കിൽ മയക്കു വെടി വെച്ച് വീഴ്ത്തൽ ആണ് പതിവ് , നിരവധി സംഭവങ്ങൾ ആണ് ഇങ്ങനെ ഉണ്ടായിരിക്കുന്നത് ,
ആന നിയന്ത്രണം വിട്ടു ക്ഷേത്ര പരിസരത്തു തലങ്ങും വിലങ്ങും ഓടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിസാര പരിക്കുകൾ ഉള്ള രണ്ടാം പാപ്പാൻ ആശുപത്രിയിൽ ചികിത്സ തേടി. ആനയുടെ മറ്റു പാപ്പാന്മാർ ആനയെ വിദഗ്ധമായി തളച്ചത് കൊണ്ട് വലിയ ഒരു അപകടം ഒഴിവായി എന്ന് തന്നെ പറയാം. ആളുകൾ വളരെ അതികം പ്രതിഭ്രാന്തർ ആയതും ഇത്തരത്തിൽ ആന ഇടഞ്ഞ കാരണം ആണ് , ആനയെ തളക്കാൻ മയക്കു വെടി വെക്കാൻ എത്തിയ ആളെ ആന ചവിട്ടി കൊലപ്പെടുത്തുകയും ചെയ്‌ത ഒരു വീഡിയോ ആണ് , ആന അകാരമാണത്തിൽ നിരവധി ജീവൻ നഷ്ടം ആയിട്ടുണ്ട് ,
https://youtu.be/TBLIloXuDU0