മലൈക്കോട്ടൈ വാലിബൻ ഫസ്റ്റ് ലുക്ക് പ്രതീക്ഷിച്ചു പ്രേക്ഷകർ ഞെട്ടിക്കുന്ന റിപോർട്ടുകൾ

മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ പുതിയ ഞെട്ടിപ്പിക്കുന്ന അപ്ഡേറ്റുകൾ ആണ് സോഷ്യൽ മീഡിയയിൽ വളരെ അതികം ഞെട്ടൽ ഉണ്ടാക്കുന്നത് , പല വമ്പൻ കാര്യങ്ങളും ഈ ചിത്രം പുറത്തു വിടുന്നു , മോഹൻലാലും ലിജോ ജോസ് പല്ലിശേരിയും ആദ്യം ആയി ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ വലിയ പ്രതീക്ഷകൾ തന്നെ ആണ് ചിത്രത്തിന് പ്രേക്ഷകർ നൽക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ ഒരു സ്വീകാര്യത താനെ ആണ് പ്രേക്ഷകർ , ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വരണം എന്ന് തന്നെ ആണ് എല്ലാ പ്രേക്ഷകരുടെയും ആവശ്യം ഇത് തന്നെ ആണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത് ,ഈ ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് എങ്ങിനെ എന്നു അറിയാൻ ഉള്ള തിരക്കിൽ ആണ് ഓരോ പ്രേക്ഷകനും ,

എന്നാൽ അപ്പോൾ ആണ് അവരെ എല്ലാ ഞെട്ടിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ഫാൻ നിർമിച്ച പോസ്റ്ററുകൾ എല്ലാം വൈറൽ ആയതു , എന്നാൽ ഓഫിസിൽ ആയി ഒന്നും തന്നെ പുറത്തു വന്നിട്ടില്ല , പല വമ്പൻ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകളും ഞെട്ടിക്കുന്നു , എന്നാൽ ഈ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹൈപ്പ് ചിത്രം ആയി മാറുകയും ചെയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →