മോഹൻലാൽ സിനിമകൾ ഒരുങ്ങുമ്പോൾ പ്രേക്ഷകർ വലിയ ആവേശത്തിൽ v

മോഹൻലാൽ ഇപ്പോൾ പുതിയ ഒരു തിരിച്ചു വരവ് തന്നെ ആണ് നടത്തികൊണ്ടിരിക്കുന്നത് , തന്റെ കാരിയാറിലേ ഏറ്റവും നല്ല കാലഘട്ടത്തിലൂടെ ആണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് , പുതുമുഖ സംവിധായകരുടെ കൂടെ ഇനി എല്ലാം സിനിമകളും ചെയ്യാൻ പോവുന്നത് , ഇപ്പോൾ മോഹൻലാൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ലിജോ ജോസ് പല്ലിശേരിയുടെ ഒപ്പം ആണ് , അതിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് .ഏപ്രിൽ വരെ ആണ് ചിത്രീകരണം നടക്കുന്നത് എന്നാണ് പറയുന്നത് , അതിനു ശേഷം മോഹൻലാൽ റാം എന്ന ചിത്രത്തിലേക്ക് കടക്കും , എന്നാൽ അതിനു ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആയിരിക്കും അഭിനയിക്കുന്നത് , അതിനു ശേഷം പുതുമുഖ സംവിധായകരുടെ കൂടെ ആയിരിക്കും മോഹൻലാൽ എന്നും പറയുന്നു ,

നിരവധി താരങ്ങൾ തന്നെ ആണ് ഈ ഒരു നടനെ വെച്ച് സിനിമ ചെയ്യാൻ ഒരുങ്ങുന്നത് , റാം എന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം താനെ റിലീസ് ചെയ്യും , അതിനു ഒപ്പം താനെ മലയാള സിനിമയിലെ ഏറ്റവും വമ്പൻ ചിത്രം ഒരുങ്ങാൻ പോവുന്നു പൃഥ്വിരാജ് സംവിധാനം ചെയുന്ന ഏമ്പുരാൻ എന്ന ബിഗ് ബജറ് ചിത്രം , മലയാള സിനിമയിലെ ഏറ്റവും വലിയ ഒരു ചിത്രം തന്നെ ആണ് ഇത് , 125 കോടി രൂപയുടെ ബജറ്റിൽ എത്തുന്ന ചിത്രം തന്നെ ആണ് ഇത് , എന്നാൽ അത് എല്ലാം കൊണ്ട് താനെന്ന ആണ് ഈ മോഹൻലാൽ ചിത്രങ്ങൾ ഇത്ര പ്രതീക്ഷ നൽക്കുന്നത്,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →