OTTയിൽ വന്നതിനു ശേഷം എലോൺ അഭിപ്രായം മോശം ആയോ

മോഹൻലാൽ ഷാജി കൈലാസ് ഏറെ വർഷങ്ങൾക്കു ശേഷം വീണ്ടും മലയാളത്തിൽ ഒന്നിച്ച ചിത്രം ആണ് ‘എലോൺ’ എന്നാൽ ഇപ്പോൾ ചിത്രം മാർച്ച് 3ന് ഒടിടി റിലീസ് ചെയ്തിരുന്നു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിങ്. ഓൺലൈൻ റിലീസിനോട് അനുബന്ധിച്ച് ഔദ്യോഗിക ട്രെയിലറും അണിയറക്കാർ പുറത്തുവിട്ടു. സിനിമയിൽ മോഹൻലാൽ മാത്രമാണ് ഏക കഥാപാത്രമായി എത്തുന്നത്. പൃഥ്വിരാജ്, മഞ്ജു വാരിയർ, സിദ്ദീഖ് എന്നിവരുടെ ശബ്ദസാനിധ്യവും സിനിമയിലുണ്ട്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് എലോണിന്റെ നിർമ്മാണം. ആശിർവാദിന്റെ 30-ാം ചിത്രമാണിത്. 2000ൽ എത്തിയ ‘നരസിംഹ’മായിരുന്നു ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം. അവസാനമായി മോഹൻലാലും ഷാജി കൈലാസും ഒരുമിച്ചത് 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസിനു വേണ്ടിയാണ്.

എന്നാൽ ഈ ചിത്രം തിയേറ്ററിൽ വലിയ അഭിപ്രായങ്ങൾ ഒന്നും ഇല്ലാതെ തന്നെ ആണ് തിയേറ്റർ വിട്ടത് , മോശം അഭിപ്രായവും കുറഞ്ഞ കളക്ഷനും ആണ് ചിത്രം നേടിയത് , എന്നാൽ ആപോലും മോഹൻലാലിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് പലരും വന്നിരുന്നു , എന്നാൽ ഇപ്പോൾ ott റിലീസ് ചെയ്തപോലും ചിത്രത്തിന് സമ്മിശ്ര അഭിപ്രായങ്ങൾ തന്നെ ആണ് വന്നു , എന്നാൽ ദൃശ്യം 2 അതുപോലെ ലൂസിഫർ ആണ് മോഹൻലാലിന്റെ അവസാനം ഹിറ്റ് ആയ സിനിമ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →