മോഹൻലാൽ, ലിസി, ഷാജി എന്നിവരാണ് ടീം ആരംഭിച്ചത് എന്നാൽ മോഹൻലാലിന്റെ അവസ്ഥ കണ്ടോ

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഒരു ഇടവേളക്ക് ശേഷ ആണ് കേരളം സ്‌ട്രൈക്കേഴ്‌സ് പങ്കെടുക്കുന്നത് , എന്നാൽ ഈ ടീമിന് പിന്തുണ ഇല്ല എന്നും താര സങ്കടന അമ്മയുടെ ജനറൽ സെക്രെട്ടറി ഇടവേള ബാബു പറഞ്ഞു , നടൻ മോഹൻലാലും കേരളം സ്‌ട്രൈക്കേഴ്‌സ് ടീമിൽ നിന്നും പിന്മാറി എന്നും ആണ് പറയുന്നത് . സിസിഎൽ മാനേജ്മെന്റുമായുള്ള അഭിപ്രായഭിന്നതയിലാണ് തീരുമാനം.നോൺപ്ളെയിങ് ക്യാപ്റ്റൻ സ്ഥാനത്ത് മോഹൻലാൽ ഉണ്ടാകില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഓർഗനൈസർ സ്ഥാനത്തു നിന്നാണ് അമ്മയുടെ പിന്മാറ്റം. താരങ്ങൾക്ക് സ്വന്തം നിലയ്ക്ക് സിസിഎല്ലിൽ പങ്കെടുക്കുന്നതിന് വിലക്കില്ല.

മലയാള സിനിമാ താരങ്ങളുടെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സുമായി ബന്ധമില്ലെന്നും ടീമിന്റെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് എന്ന പേരിൽ നിന്നും ‘അമ്മ’ നീക്കം ചെയ്യുമെന്നും സംഘടന അറിയിച്ചു. മോഹൻലാലിന്റെ ചിത്രങ്ങൾ സിസിഎല്ലിന് ഉപയോഗിക്കരുതെന്ന് മോഹൻലാൽ നിർദേശിച്ചതായാണ് റിപ്പോർട്ട് പറയുന്നു , നടൻ കുഞ്ചാക്കോ ബോബനാണ് കേരള സ്‌ട്രൈക്കേഴ്‌സിനെ നയിക്കുന്നത്. ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള തുടങ്ങിയ താരങ്ങളും ടീമിൽ കളിക്കുന്നുണ്ട്. എന്നാൽ; മോഹൻലാൽ പിന്മാറിയിട്ടില്ല എന്നും കേരളം സ്‌ട്രൈക്കേഴ്‌സ് ഉടമ താനെ ആണ് എന്നും പറയുകയാണ് രാജ് കുമാർ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് , എന്നാൽ ഈ കാര്യങ്ങൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത് , https://youtu.be/Fmcgauh92eA

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →