മലയാളത്തിലെ മോഹൻലാൽ നായകനാവുന്ന മൂന്ന് ചിത്രങ്ങൾ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്നു തന്നെ ആണ് പറയുന്നത് ഈ വർഷം തന്നെ മൂന്ന് ചിത്രം റിലീസ് ചെയ്യും , ,ഈ വർഷം മോഹന്ലാലിന്ടെയതായി പുറത്തിറങ്ങിയത് എലോൺ എന്ന ഷാജി കൈലാസ ചിത്രം ആണ് , ഈ വർഷം ഹാട്രിക് ഹിറ്റുകൾ അടിക്കാൻ മോഹൻലാൽ ഒരുങ്ങുന്നു എന്നാണ് പറയുന്നത് , എന്നാൽ ഏലാം വമ്പൻ ചിത്രങ്ങൾ തന്നെ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത് , മോഹൻലാൽ ആദ്യമായി സംവദിധാനം ചെയുന്ന ബറോസ്, അതുപോലെ ജിത്തു ജോസഫ് സംവിധാനം ചെയുന്ന റാം , ലിജോ ജോസ് സംവിധാനം ചെയുന്ന മലൈക്കോട്ടൈ വലിപ്പൻ , എന്ന ചിത്രം എന്നിങ്ങനെ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത് , ഫെസ്റ്റിവെൽ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ആണ് ഇത് ,
എന്നാൽ ആദ്യം എത്തുക ബറോസ് എന്ന ചിത്രം ആയിരിക്കും , ഓണം റിലീസ് ആയി തന്നെ ആയിരിക്കും ഈ ചിത്രം എത്തുന്നത് , അണിയറയിൽ നിന്നും നിരവധി ചർച്ചകളും ഒരുക്കങ്ങളും ആണ് നടന്നുകൊണ്ടിരിക്കുന്നത് , റാം എന്ന ചിത്രം ഓണം, റിലീസ് ആയി തന്നെ ആണ് ഇറക്കുന്നത് രണ്ടു ഭാഗങ്ങൾ ആയി ആണ് ചിത്രം ഒരുങ്ങുന്നത് , എന്നാൽ പൂജ റിലീസ് ചെയ്യും എന്ന് പറയുന്നു , മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രം ഇപ്പോളും ഷൂട്ടിംഗ് നാടാണ് കൊണ്ടിരിക്കുകയാണ് , ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം അവസാനിക്കും എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,