ആനകൾ ഇടയുന്നു സർവ്വ സാധാരണം ആണ് , പൂരങ്ങൾക്ക് ഉത്സവങ്ങൾക്ക് ഇടയിൽ ആനകൾ ഇടയുന്നതു പൂരപ്പറമ്പിൽ ആന ഇടഞ്ഞുണ്ടായ അപകടം നമ്മൾക്ക് എല്ലാം അറിയുന്നത് . എന്നാൽ അങ്ങിനെ ഒരു ആന ഇടഞ്ഞതിനെ തുടർന്ന് പൂര പറമ്പിൽ നിന്നിരുന്ന മറ്റു ആനകളെയും ആളുകളെയും ഒക്കെ ആക്രമിക്കുന്നതിന്റെ പേടി പെടുത്തുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. പൊതുവെ ഏതൊരു തരത്തിൽ ഉള്ള ഉത്സവത്തിനും അതുപോലെ മറ്റു ആചാരങ്ങൾക്കും മിക്ക്യ ക്ഷേത്രത്തിലും ആനകളെ എഴുന്നളിക്കുന്നത് കണ്ടിട്ടുണ്ട്.
അത് കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ എന്ന് തന്നെ നമുക്ക് പറയാൻ സാധിക്കും. കാരണം ഉത്സവ പറമ്പിലെ ഏറ്റവും വലിയ ആകർഷണം എന്ന് പറയുന്നത് ആനകൾ തന്നെ ആണ് അത് കൊണ്ട് തന്നെ ആണ് ആനകൾക്ക് അത്തരത്തിൽ ഉള്ള ചടങ്ങുകളിൽ പ്രാധാന്യം ഏറെ കൊടുക്കുന്നത്. എന്നാൽ ഇങ്ങനെ ആനകൾ ഇടയുന്നു വലിയ ഒരു അപകടം താനെ ആണ് ഉടക്കുന്നത് , ഇടഞ്ഞ ആന ആ പരിസരത്തെ ആളുകളെയും വാഹനങ്ങളെയും , എല്ലാം ആക്രമിക്കുകയും ചെയ്യും , എന്നാൽ അങ്ങിനെ ആനകളെ പാപ്പാന്മാർക്ക് നിയന്ത്രിക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ട് , എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/QRpKzrVg2NI