കാട്ടാന ജനവാസ മേഖലകയിൽ ഇറങ്ങി കഴിഞ്ഞാൽ വളരെ അധികം പ്രശ്നങ്ങൾ സൃഷ്ടിച്ചു വയ്ക്കുകയും ഒരുപാട് ആളുകളുടെ സമ്പത്തിനും അത് പോലെ തന്നെ ജീവനും എല്ലാം വലിയ രീതിയിൽ ഭീഷിണി ആയി മാറുകയും ഒക്കെ ചെയ്യാറുണ്ട്. പൊതുവെ കൂടുതൽ ആയും കാട്ടാനകൾ ആണ് ഇത്തരത്തിൽ കയറാറുള്ളത് എന്ന് നമുക്ക് പറയുവാൻ ആയി സാധിക്കും. കാരണം കാട്ടാനകൾ പലപ്പോഴും അതിനു ആഹാരം തേടി കൊണ്ട് ജനവാസ മേഖലയിൽ ഒക്കെ എത്തി പെടുന്ന ഒരു കാഴ്ച പതിവ് സംഭവം ആണ് എന്ന് തന്നെ പറയാം. ഭക്ഷണം തേടി ആണ് കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങി വരുന്നത് , വളരെ അതികം അപകടം നിറഞ്ഞ ഒരു കര്യം തന്നെ ആണ് ആണ് ഇങ്ങനെ ആനകൾ ഇടഞ്ഞു ഓരോ പ്രശനങ്ങൾ ഉണ്ടാക്കുന്നത് എന്നാൽ ആനകൾ പ്രകോപിപ്പിക്കുന്നത് മനുഷ്യൻ തന്നെ ആണ് ,
എന്നാൽ കാട്ടാനയുടെ കാര്യം അങ്ങനെയല്ല. ഇത് ഒറ്റയ്ക്കാണ് വരുന്നതെങ്കിൽ അതിന്റെ മുന്നിൽ ഉള്ള എന്തിനെയും ചവിട്ടി കൊണ്ടിരിക്കും. അങ്ങനെ വാഹനങ്ങൾ സഞ്ചരിക്കുന്ന ഒരു ആന താര റോഡിൽ ആനയിറങ്ങിയപ്പോൾ നടന്ന സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം . ആന ഇറങ്ങി അതിന്റെ പിന്നാലെ നിരവധി ആളുകൾ ആണ് ഓടുന്നത് എന്നാൽ ആനയെ പ്രകോപിപ്പിക്കോയേയും ചെയ്യും എന്നാൽ ഇങ്ങനെ ആനയിൽ നിന്നും അപകടം ഉദയതും വീഡിയോയിൽ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,