ഏറ്റവും കൂടുതൽ ഇൻഡസ്ടറി ഹിറ്റ് അടിച്ച നടൻ ഇവരോ

ഇന്ത്യൻ സിനിമയുടെ ഇൻഡസ്ടറി ഹിറ്റ് കണക്കുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത് കഴിഞ്ഞ ദിവസം വലിയ ഒരു ചർച്ച തന്നെ സോഷ്യൽ മീഡിയയിൽ നടക്കുകയുണ്ടായി , സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങന ഒരു ചർച്ച നടന്നിരുന്നത് ഏറ്റവും കൂടുതൽ ഓരോ ഇൻഡസ്ടറി ഹിറ്റ് അടിച്ച നടന്മാരുടെ ലിസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വന്നത് , എന്നാൽ ഏറ്റവും കൂടുതൽ ഇൻഡസ്ടറി ഹിറ്റ് നേടിയ നടൻ ആരായിരുന്നു എന്നാണ് ചർച്ചകൾ , എന്നാൽ അങ്ങിനെ ഒരു പോസ്റ്റ് എത്തിയപ്പോൾ എല്ലാവരെയും ഞെട്ടിപ്പിച്ച ഒരു കര്യം അതിലെ തെറ്റ് എന്താണ് എന്നു ചൂണ്ടി കാണിച്ചിരിക്കുകയാണ് നിരവധി ആളുകൾ , രാജ് കുമാർ , മോഹൻലാൽ , രജനികാന്ത് , പൃഥ്വിരാജ് , മമ്മൂട്ടി , ചിരം ജീവി , കമലഹാസൻ , അമീർഖാൻ ,

തുടങ്ങി എല്ലാവരുടെയും പേരുകൾ അതിനൊപ്പം ഉണ്ടായിരുന്നു എന്നാൽ ഏറ്റവും കൂടുതൽ ഇൻഡസ്ടറി ഹിറ്റ് നേടിയ നടൻ ഡോക്ടർ രാജ് കുമാർ ആണ് 15 ചിത്രങ്ങളിൽ അദ്ദേഹം ഇൻഡസ്ടറി ഹിറ്റ് അടിച്ചിട്ട് , തൊട്ടു പിന്നാലെ മമ്മൂട്ടി , മോഹൻലാൽ . കമലഹാസൻ , അമീർഖാൻ , എന്നിങ്ങനെ ആണ് കണക്കുകൾ പുറത്തു വന്നിരിക്കുന്നത് മമ്മൂട്ടി മലയാളത്തിൽ നിന്നും തന്നെ 14 ചിത്രങ്ങൾ ആണ് ഇൻഡസ്ടറി ഹിറ്റ് നേടിയിരിക്കുന്നത് , മോഹൻലാലിന്റെ പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ ഇൻഡസ്ടറി ഹിറ്റ് ഇത് വരെ സംഭവിച്ചിട്ടില്ല , എന്നാൽ പല ഹിറ്റുകളും മോഹൻലാലിന്റെ പേരിൽ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →