സ്റ്റീഫൻ എബ്രഹാം ഖുറേഷി ആവുന്നു ഈമ്പുരാൻ ചിത്രീകരണം ഉടൻ

വലിയ പ്രതീക്ഷയുള്ള പല സിനിമകളും ഇറങ്ങാൻ പോവുന്നതിനു മുൻപ്പ് തന്നെ പ്രേക്ഷകർ വലിയ രീതിയിൽ ഉള്ള ചർച്ചകൾ ചെയുകയും ചെയ്യും സിനിമയെ കുറിച്ച് മറ്റും , ലൂസിഫർ എന്ന ചിത്രം ഇറങ്ങുന്നതിനു മുൻപും ഇങ്ങനെ ഒരു അനുമാനങ്ങൾ ഉണ്ടായിട്ടുണ്ട് , പലരും പല കഥകളും മെനഞ്ഞു , എന്നാൽ ആ ചിത്രത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ആണ് ആരാധകർക്ക് പറയാൻ ഉള്ളത് , എന്നാൽ സിനിമ ആദ്യ 200 കോടി രൂപ കളക്ഷൻ നേടിയ ചിത്രം തന്നെ ആയിരുന്നു ,സിനിമ ഇറങ്ങിയ ശേഷം വലിയ അഭിപ്രായങ്ങൾ തന്നെ ആണ് വരുന്നത് , എന്നാൽ ലൂസിഫറിന്റെ രണ്ടാം ഭാഗം ഇറങ്ങാൻ പോവുകയാണ് ,സൂപ്പർ ഹിറ്റായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗത്തിന്റെ പേര് പൃഥ്വിരാജ് പ്രഖ്യാപിച്ചതു മുതൽ തന്നെ ‘എമ്പുരാൻ’ എന്ന വാക്കിനു പിറകെയാണ് മലയാള സിനിമാപ്രേമികൾ.

മഞ്ജു വാര്യർ, വിവേക് ​​ഒബ്‌റോയ്, ടൊവിനോ തോമസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ‘ലൂസിഫറിന്റെ’ റിലീസിങ്ങിനിടെ ‘എമ്പുരാൻ’ എന്ന പേരിലാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. എമ്പുരാൻ’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ തീവ്രമായ ഷോട്ടിലൂടെ സുകുമാരൻ ആരാധകർക്ക് ഒരു സർപ്രൈസ് നൽകി. ചിത്രത്തെ കുറിച്ച് ഓരോ അപ്ഡേറ്റ് വലിയ ചർച്ചകൾ അവരും ഉണ്ട് എന്നാൽ അങ്ങിനെ ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ടിന് കഴിഞു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ ചിത്രത്തെ കുറിച്ച് വലിയ രീതിയിൽ ചർച്ചകളും നടക്കുന്നു സോഷ്യൽ മീഡിയയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →