സിനിമ മേഖലയിൽ നിരവധി ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാൻ ഇരിക്കുന്നത് , എന്നാൽ ഇപ്പോൾ ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച വിവരങ്ങൾ ആണ് ഇപ്പോൾ വരുന്നത് , കോവിഡ് കാലത്ത് ഓ.ടി.ടി. റിലീസായെത്തി മികച്ച അഭിപ്രായം സ്വന്തമാക്കിയ ഒരുപിടി ചിത്രങ്ങളുണ്ട്. അത്തരത്തിലൊന്നാണ് പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്ത സാർപ്പട്ട പരമ്പരൈ. ബോക്സിങ് മത്സരങ്ങളുടെ പശ്ചാത്തലത്തിലെത്തിയ ചിത്രത്തിന് വൻവരവേല്പായിരുന്നു ലഭിച്ചത്. വൻ തിയേറ്റർ നഷ്ടം എന്ന നിരാശയിലായിരുന്നു കണ്ടവരെല്ലാവരും. അവർക്കിതാ ഒരു സന്തോഷവാർത്ത. കബിലനും കൂട്ടരും വീണ്ടുമെത്തുകയാണ് ചിത്രത്തിന്റെ പോസ്റ്റർ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്നാൽ അതുപോലെ ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’
എന്ന സിനിമയുടെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര സന്നിധിയില്‍ നടന്ന ലളിതമായ ചടങ്ങോടെയാണ് ചിത്രീകരണത്തിന് തുടക്കമായത്. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.എന്നാൽ ടോവിനോയുടെ തന്നെ അടുത്ത ചിത്രം ആണ് അജയന്റെ രണ്ടാം മോഷണം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ക്രിസ്റ്റഫർ ott റിലീസ് ചെയ്യാൻ ഒരുങ്ങി ഏതാനും പറയുന്നു , എന്നാൽ മമ്മൂട്ടിയുടെ തന്നെ തെലുങ്ക് ചിത്രം ഏജന്റ് തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകളും വരുന്നു ഏപ്രിൽ മാസത്തിൽ താനെ റിലീസ് ചെയ്യും ,