ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടെ തിരക്കഥയിൽ ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം-ഭാഷാ ഹാസ്യ-നാടക ചിത്രമാണ് ബ്രോ ഡാഡി. ലാലു അലക്സ്, മീന, കല്യാണി പ്രിയദർശൻ, കനിഹ, ജഗദീഷ്, മല്ലിക സുകുമാരൻ, സൗബിൻ സാഹിർ, ഉണ്ണി മുകുന്ദൻ എന്നിവരാണ് മോഹൻലാലിനും പൃഥ്വിരാജ് സുകുമാരനും പുറമേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ് . മോഹൻലാലിന്റെ മികച്ച ഒരു അഭിനയ ചിത്രം തന്നെ ആയിരുന്നു അത് ,
പഴയ ഒരു മോഹൻലാലിന് നിന്നും വളരെ അതികം വ്യത്യാസം തന്നെ ആണ് ഇന്നത്തെ മോഹൻലാൽ അഭിനയിത്തിൽ , കാലാനുസൃതം ആയി എല്ലാം മാറുമ്പോൾ അതിനനുസരിച്ചു മോഹൻലാലും മാറി , എന്നാൽ മോഹൻലാലിന്റെ പ്രായത്തിനു ഇറങ്ങുന്ന വേഷങ്ങൾ എല്ലാം മോഹൻലാൽ വളരെ ഗംഭീരം ആയി അഭിനയിക്കാറും ഉണ്ട്, എന്നാൽ അങ്ങിനെ ഉള്ള ചിത്രങ്ങൾ ആണ് ലൂസിഫർ , ദൃശ്യം 2 എന്ന സിനിമയിലും നമ്മൾക്ക് കാണാൻ കഴിയും , എന്നാൽ മോഹൻലാൽ നിന്നും ഇനിയും മികച്ച സിനിമകൾ പിറക്കുക തന്നെ ചെയ്യും കുടുതൽ അറിയാൻ വീഡിയോ കാണുക ,