സിബിഐ 5 ദി ബ്രെയിൻ എന്ന ചിത്രത്തിന് ശേഷം , SN സ്വാമിയുടെ തിരക്കഥയിൽ മമ്മൂയുടെ പുതിയ ചിത്രം ഒരുങ്ങാൻ പോവുന്നു എന്ന റിപോർട്ടുകൾ ആണ് വരുന്നത് ഷാജി കൈലാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യും എന്നും പറയുന്നു , കഴിഞ്ഞ ദിവസം ആണ് ഇങ്ങനെ ഒരു വാർത്ത പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് , SN സ്വാമി ആയി ഇറക്കിയ സിബിഐ 5 ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച ഒരു നേടാൻ കൈവരിക്കാൻ കഴിഞ്ഞില്ല , എന്നാൽ അതുകൊണ്ട് തന്നെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയൊന്നുമില്ല , ഈ ചിത്രത്തെ കുറിച്ച് കൂടുതൽ അപ്ഡേറ്റ് ഒന്നും ഇതുവരെ വന്നിട്ടില്ല ,
എന്നാൽ ഈ ചിത്രത്തിൽ മമ്മൂട്ടി അല്ല നായകൻ എന്നും സുരേഷ് ഗോപി അല്ലെങ്കിൽ മോഹൻലാൽ എന്നും ആണ് പല റിപ്പോർട്ടുകളും വരുന്നത് , എന്നാൽ മമ്മൂട്ടി ഷാജി കൈലാസ ചിത്രത്തിൽ ഒന്നിക്കുന്നു എന്ന റിപോർട്ടുകൾ വന്നിരുന്നു എന്നാൽ മമ്മൂട്ടിക്ക് പുതുമയുള്ള കഥ വേണം എണ്ണകരണം അത് അവിടെ നിർത്തി വെച്ചിരിക്കുകയാണ് , നിലവിൽ കണ്ണൂർ സ്ക്വിഡ് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ചിത്രീകരണം ഇപ്പോളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് ,