വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യാൻ പോവുന്ന ചിത്രം മോഹൻലാൽ ആയിരിക്കും എന്ന
റിപോർട്ടുകൾ മുൻപ്പ് പുറത്തു വന്നത് ആണ് , ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും എന്ന റിപ്പോർട്ടുകളും വന്നിരുന്നു . മോഹൻലാൽ കേന്ദ്രകഥാപാത്രം ആയി ഒരുക്കുന്ന ചിത്രത്തിൽ ശോഭനാ ആയിരിക്കും നായികയായി അഭിനയിക്കുന്നത് എന്നാണ് പ്രചരിച്ചിരുന്നത് ,എന്നാൽ പല റിപ്പോർട്ടുകളും വന്നിരുന്നു എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു താരങ്ങളുടെ വിവരങ്ങളും വന്നിരുന്നു , ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ആണ് ഇത് ,
ചിത്രത്തിൽ വലിയ ഒരു താര നിര തന്നെ ആണ് അഭിനയിക്കുന്നത് , എന്നാൽ നേരത്തെ തന്നെ ഈ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു , മോഹൻലാലിന് ഒപ്പം ബോൾളിവൂഡ് താരം നസീറുദ്ധീൻ ഷാ ശോഭനഒന്നിക്കുന്ന വമ്പൻ ചിത്രം തന്നെ ആയിരിക്കും എന്ന റിപ്പോർട്ടുകളും വന്നിരിക്കുന്നു , എന്തായാലും ഒരു വമ്പൻ ചിത്രം ആയി തന്നെ ആണ് ഒരുങ്ങുന്നതും , എന്നാൽ ചിത്രത്തിന്റെ പേര് പറഞ്ഞു സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തിരുന്നു കുടുതലായി അറിയാൻ വീഡിയോ കാണുക ,