സിനിമ മേഖലയുടെ എല്ലാം വിഷമത്തിലാക്കിയ ഒരു കാര്യം താനെ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് . മലയാള സിനിമ പ്രേമികളുടെ ഇഷ്ട നടൻ ആണ് ബാല , എന്നാൽ ഇപ്പോൾ സിനിമ മേഖലയെയും ആർത്തകരെയും നിരാശയിൽ ആക്കി നടൻ ബാല ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ ആണ്. നടന്റെ ആരോഗ്യസ്ഥി സംബന്ധിച്ചുള്ള വിവരങ്ങൾക്കായി ആരാധകർ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണുതാനും. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് താരത്തെ കഴിഞ്ഞദിവസം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. നിലവിൽ ഐസിയുവിൽ കഴിയുന്ന ബാല ഗുരുതരമായ അവസ്ഥ തരണം ചെയ്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാലയ്ക്ക് ജീവൻരക്ഷാ മരുന്നുകൾ നൽകിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാൻ 24-48 മണിക്കൂറുകൾ വരെ വേണ്ടി വരുമെന്നും ഡോക്ടർമാർ പറഞ്ഞതായി ബാദുഷ അറിയിച്ചു.
എന്നാൽ നിരവധി താരങ്ങൾ ആണ് ബാലയുടെ ഈ അവസ്ഥയിൽ ദുഃഖം ആയി ഇരിക്കുന്നത് പ്രമുഖ താരങ്ങൾ അടക്കം ഈ ബാലയുടെ കാര്യത്തിൽ പ്രതികരിച്ചത് ആണ് , എന്നാൽ ബാലയുടെ ആദ്യ ഭാര്യയും മകളും ബാലയെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു എന്നാൽ ഇപ്പോൾ മമ്മൂട്ടി ഈ കാര്യം അറിഞ്ഞു വന്നു എന്നും അവൻ പഴയതുപോലെ തിരിച്ചു വരും എന്നും മാധ്യമങ്ങളോട് പറഞ്ഞു കൂടുതൽ അറിയാൻ വീഡിയോ കാണുക ,