മമ്മൂട്ടിയോടൊപ്പം മലയാളത്തിൽ വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങി ജയറാം

മമ്മൂട്ടിയോടൊപ്പം വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി ജയറാം അർഥം , കനാൽകാറ്റ് , ധ്രുവം ട്വന്റി 20 എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചവർ ആണ് ഇരുവരും എന്നാൽ വീണ്ടും ഈ കൂട്ടുകെട്ട് മലയാളത്തിൽ വീണ്ടും ഒന്നിക്കാൻ പോവുന്നു എന്ന റിപോർട്ടുകൾ ആണ് വരുന്നത് , നവാഗതനായ ഡീ നു ഡെന്നിസ് സംവിധാനം ചെയുന്ന ചിത്രത്തിൽ ആണ് ഒന്നിക്കുന്നത് എന്ന റിപോർട്ടുകൾ ആണ് വരുന്നത് . മലയാളത്തിൽ ആദ്യത്തെ ഗെയിം ത്രില്ലെർ ചിത്രം തന്നെ ആണ് ഇത് എന്നും പറയുന്നു , തീയേറ്റേഴ്സ് ഓഫ് ഡ്രീംസ് ആണ് ചിത്രം നിർമിക്കുന്നത് തുല്യ പ്രാധാന്യ വേഷം തന്നെ ആണ് മമ്മൂട്ടിയും ജയറാമും ഈ ചിത്രത്തിൽ ഒന്നിക്കുന്നത് ,

നിരവധി റൂമറുകൾ ആണ് ഈ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ വന്നത് , എന്നാൽ മലയാള സിനിമയിൽ നിന്നും ഒഴിഞ്ഞു നിന്ന ഒരു നടൻ താനെ ആണ് എന്നാൽ വീണ്ടും തിരിച്ചു മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ പോവുകയാണ് എന്നതു് പറയുന്നത് , സത്യൻ അന്തിക്കാടിന്റെ മകൾ ആണ് ജയറാമിന്റെ അവസാനത്തെ സിനിമ , എന്നാൽ മലയാളത്തിൽ അല്ലാതെ അന്യഭാഷകളിൽ ആണ് ജയറാം കൂടുതൽ അഭിനയിക്കുന്നത് ,വീണ്ടും മലയാളത്തിൽ എത്തുകയാണ്‌ ജയറാം, കൂടുതൽ അറിയാൻ വീഡിയോ കാണുക .

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →