മോഹൻലാലിൻറെ പാൻ ഇന്ത്യൻ സിനിമ ഋഷഭ ഒരുക്കങ്ങൾ തുടങ്ങി

മോഹൻലാലിനെ നായകനാക്കി ഒരു പാൻ ഇന്ത്യൻ ചിത്രം , ഋഷഭ യെ കുറിച്ചുള്ള വിവരങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , തെലുങ്കിൽ നിന്നും ആണ് ഒരു പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങാൻ ഇരിക്കുന്നത് , എന്നാൽ ഈ കാര്യം ആർത്തകരെ വലിയ രീതിയിൽ ഞെട്ടിപ്പിക്കുകയും ചെയ്തിരുന്നു , ഏറ്റവും വലിയ ഒരു ബഡ്ജറ്റിൽ താനെ ആണ് ഒരുങ്ങുന്നത് . പാൻ ഇന്ത്യൻ ചിത്രം ആയി ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ഋഷഭ’. മോഹൻലാൽ തന്നെ ആണ് ഈ കാര്യം പ്രേക്ഷകരെ അറിയിച്ചത് ,
എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത് ,

എന്നാൽ ഈ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നു തന്നെ ആണ് പറയുന്നത് , അതുപോലെ തന്നെ ജിത്തു ജോസഫ് സംവിധാനം ചെയുന്ന റാം എന്ന ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ ഏപ്രിൽ തുടങ്ങും എന്നും പറയുന്നു , പാരീസ് ലണ്ടൻ , എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം നടക്കുന്നത് എന്നും പറയുന്നു , എന്നാൽ ലിജോ ജോസ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ , എന്നാൽ ഈ വർഷം തന്നെ മോഹൻലാലിന്റെ ഇനി വരാൻ ഇരിക്കുന്നതും ചിത്രീകരണം ആരംഭിക്കാൻ ഇരിക്കുന്നതും ആയ ചിത്രങ്ങളുടെ വിശേഷങ്ങൾ തന്നെ ആണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →