പുലിമുരുകന്റെ ഈ കണക്കുകൾ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു ,

കേരളത്തിലെ മികച്ച ഒരു കളക്ഷൻ നേടിയ ഒരു ചിത്രം പുലിമുരുകൻ എന്ന ചിത്രം തന്നെ ആണ് , എന്നാൽ മലയാളത്തിലെ ആദ്യത്ത ഹിറ്റ് തന്നെ ആണ് ഇത് പുലിമുരുകൻ എന്ന ചിത്രത്തിന്റെ കളക്ഷൻ മറികടക്കാൻ ഇതുവരെ ഒരു ചിത്രത്തിനും കഴിഞ്ഞിട്ടില്ല , എന്നാൽ പിന്നീട് ഈ റെക്കോർഡ് ആവർത്തിക്കാൻ മോഹൻലാൽ ചിത്രത്തിന് മാത്രം ആണ് കഴിഞ്ഞിരിക്കുന്നത് , ലൂസിഫർ എന്ന മലയാള ചിത്രത്തിന് ആണ് എന്ന; അതിനോപ്പം വരുന്ന ഒരു ചിത്രം തന്നെ ആയിമാറി , എന്നാൽപിന്നിട് മോഹൻലാലിന്റെ മികച്ച ഒരു സിനിമ ഇതുവരെ എത്തിയില്ല എന്നു തന്നെ പറയാം , പുളുമുരുകാൻ തീർത്ത റെക്കോർഡുകൾ കുറിച്ച് ആണ് ട്രേഡ് അണലിസ്റ്റുകൾ പറഞ്ഞു സോഷ്യൽ മീഡിയയിൽ എത്തിയത് , പുലിമുരുകൻ എന്ന ചിത്രം കൊച്ചിൻ മുൾട്ടിപ്ളെക്സിൽ തീർത്ത റെക്കോർഡ് ഒരു ചിത്രത്തിന് ഇതുവരെ മറികടക്കാൻ കഴിഞ്ഞിട്ടില്ല എന്നു പറയുകയാണ് ,

എന്നാൽ ഈ ചിത്രം കൊച്ചിൻ മുൾട്ടിപ്ലക്സിൽ നിന്നും ഏകദേശം 4 .30 കോടി രൂപ ആണ് കളക്ഷൻ നേടിയത് , എന്നാൽ ഈ ചിത്രം കാണാൻ 2 . 8 ലക്ഷം ആളുകൾ ഇവിടെ കാണാൻ എത്തി എന്നത് താനെ ആണ് വലിയ ഒരു അത്ഭുതം , എന്നാൽ ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും മറ്റൊരു ചിത്രത്തിന് ഈ ഒരു കളക്ഷൻ മറികടക്കാൻ കഴിഞ്ഞില്ല എന്നു തന്നെ ആണ് പറയുന്നത് , എന്നാൽ രണ്ടാം സ്ഥാനത്തു എത്തിയത് അവതാർ 2 ആണ് എന്നാൽ ഈ ചിത്രവും പുലിമുരുകൻ എന്ന ചിത്രത്തിന്റെ കളക്ഷൻ മറികടക്കാൻ കഴിഞ്ഞില്ല എന്നു തന്നെ ആണ് പറയുന്നത് , ഇപ്പോൾ ആണ് പുലിമുരുകൻ ഇറങ്ങിയുരുന്നെന്ക്കിൽ ഇതിലും മികച്ച ഒരു കളക്ഷൻ തന്നെ സ്വന്തം ആക്കിയെന്നേ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →