നമ്മൾ സോഷ്യൽ മീഡിയയിൽ നിരവധി രസകരം ആയതും കൗതുകം ആയതും മനസ്സ് നിറക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരവധി ആണ് ഓരോ ദിവസവും കാണാറുള്ളത് എന്നാൽ അതിൽ ചിലതു എല്ലാം നമ്മളുടെ മനസിനെ സന്തോഷിപ്പിക്കാറുള്ളത് ആണ് ,എന്നാൽ അതുപോലെ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് , ടൗൺ സിൻഡ്രോമം അലോ പിസിയായും ബാധിച്ച കൊച്ചു പെൺകുട്ടിക്ക് ഒരു സമ്മാനം ലഭിക്കുന്നത് ആണ് വീഡിയോയിൽ പത്തു വയസുകാരിയായ ക്ലാരയ്ക്ക് ആണ് ഇങ്ങനെ ഒരു സമ്മാനം ലഭിക്കുന്നത് ,
എന്നാൽ അസുഖം ബാധിച്ചു തലയിൽ ഒരു മുടി പോലും ഇല്ലാത്ത ഈ കുട്ടിക്ക് പുതിയ വിഗ് ആണ് മാതാപിതാക്കൾ വെച്ച് കൊടുക്കുന്നത് , ഒരു കണ്ണാടിക്ക് മുന്നിൽ ഇരുത്തി ആണ് തലയിൽ വിഗ് വെച്ച് കൊടുക്കുന്നത് , എന്നാൽ അത് തലയിൽ വെച്ച ശേഷം ക്ലാര കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ടു ചിരിക്കുന്ന ഒരു വീഡിയോ ആണ് ഇത് കാണുന്ന എല്ലാവര്ക്കും സന്തോഷവും സങ്കടവും ഉണ്ടാവും വളരെ അതികം മനസ് അറിയിച്ച ഒരു വീഡിയോ തന്നെ ആണ് നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നത് കുടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/_8gmqSvTKbg