മലൈക്കോട്ടൈ വാലിബൻ സിനിമയെക്കുറിച്ചു ഗിന്നസ്താരം ഹരികൃഷ്ണൻ പറഞ്ഞത്

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ഇപ്പോളും നടന്നുകൊണ്ടിരിക്കുകയാണ് ചിത്രത്തിനെ ഇടയിൽ നിന്നുമുള്ള വാർത്തകളും റിപ്പോർട്ടുകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ , മോഹൻലാൽ ലിജോ ജോസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം മലൈക്കോട്ടൈ വലിബൻ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകരുടെ മനസിൽഇടം നേടിയ ഒരു ചിത്രം തന്നെ ആണ് , ആദ്യമായി ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം തന്നെ ആണ് , പ്രേക്ഷകരുടെ വലിയ ഒരു ആഗ്രഹം തന്നെ ആയിരുന്നു ഇരുവരും ഒന്നിച്ചു ഒരു മാസ്സ് ചിത്രം എന്നാൽ അതിനു ഇപ്പോൾ തുടക്കം ആയിരിക്കുകയാണ് ,

എന്നാൽ ഇപ്പോൾ ഓരോ റിപ്പോർട്ടും പ്രേക്ഷകർക്ക് ആവേശം താനെ ആണ് എന്നാൽ ഇപ്പോൾ ഈ ചിത്രത്തിൽ മോഹൻലാലിന് ഒപ്പം ഗിന്നസ് ഹരികൃഷ്ണൻ എന്ന കളരി അഭ്യാസി ഈ ചിത്രത്തിന്റെ ഭാഗം ആവുന്നു എന്നും പറയുന്നു എന്തന്നാൽ മോഹൻലാലിന്റെ കൂടെ ഉള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ എല്ലാവരും ഈ ചിത്രത്തിൽ കളരി എത്തുന്നുണ്ടോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു , അതിനു എല്ലാം മറുപടി ആയി തരാം സോഷ്യൽ മീഡിയയിലൂടെ മറുപടി പറയുകയും ചെയ്തു , ഈ സിനിമ മലയാള സിനിമ വ്യവസായത്തിലെ ഒരു നാഴികക്കല്ല് ആയിരിക്കും എന്നും പറയുന്നു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →