ആരാധകരെ അമ്പരപ്പിച്ച് അമല പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി നടിയാണ് അമല പോൾ സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങൾ ആയി നിറഞ്ഞു നിൽക്കുകയാണ്. തെന്നിന്ത്യൻ താരങ്ങളിൽ നിലവിൽ ബോൾഡ് ചിത്രങ്ങൾ പങ്കവെക്കുന്ന ചുരുക്കം നടിമാരിൽ ഒരാളാണ് അമല പോൾ. നിരവിധി തവണ ബിക്കിനി ചിത്രം പങ്കുവെച്ചുകൊണ്ട് അമല പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ താരം താൻ ബിക്കിനിയിൽ ബിച്ചിൽ സൂര്യാസ്തമയം ആസ്വദിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ തെന്നിന്ത്യൻ താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി കഴിഞ്ഞു. അതിനോടൊപ്പം തരാം ഡാൻസ് ചെയുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു ,

മെറൂൺ നിറത്തിലുള്ള ബിക്കിനിയിൽ നിൽക്കുന്ന താരം തന്റെ സുഹൃത്തിന് നിർദേശം അനുസരിച്ച് പോസ് ചെയ്യുന്നതാണ് വീഡിയോ. കൂടാതെ താരം ചെറു നൃത്ത ചുവടുകൾ വെക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ ഇത് എല്ലാം സോഷ്യൽ മീഡിയയിലുടെ പ്രേക്ഷകർക്കും ആരാധകരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് , എന്നാൽ ഇത് എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →