മോഹൻലാലിന്റ ഒരു സിനിമയ്ക്ക് പോസിറ്റീവ് റെസ്പോൺസ് മികച്ച ചിത്രങ്ങൾ

തിയേറ്ററിൽ ജനങ്ങളെ കൊണ്ട് വരുന്ന കാര്യത്തിൽ മോഹൻലാൽ തന്നെ ആണ് മലയാളത്തിൽ മികച്ച നടൻ , എന്നാൽ അദ്ദേഹത്തിന്റെ ബോക്സ് ഓഫീസിൽ പുലിമുരുകൻ എന്ന സിനിമ മുളകുപാടം ഫിലിമ്സിന്റെ എക്കാലത്തെയും ഒരു അഭിമാന ചിത്രം ആണ് , എന്നാൽ ചിത്രത്തിന്റെ ബോക്സ് ഓഫീസിൽ കളക്ഷൻ തനിക്ക് നേട്ടം ഉണ്ടാക്കിയത് അല്ല എന്നും30 കോടിക്ക് അടുത്ത് ബഡ്ജറ്റിൽ ഒരുങ്ങിയ ഒരു ചിത്രം ആണ് അത് എന്നും 100 കോടിയിൽ അതികം കളക്ഷൻ നേടിയ ഒരു ചിത്രം ആണ് , എന്നാൽ മലയാളത്തിലെ ആദ്യത്ത ഹിറ്റ് തന്നെ ആണ് ഇത് പുലിമുരുകൻ എന്ന ചിത്രത്തിന്റെ കളക്ഷൻ മറികടക്കാൻ ഇതുവരെ ഒരു ചിത്രത്തിനും കഴിഞ്ഞിട്ടില്ല

എന്നാൽ പിന്നീട് ഈ റെക്കോർഡ് ആവർത്തിക്കാൻ മോഹൻലാൽ ചിത്രത്തിന് മാത്രം ആണ് കഴിഞ്ഞിരിക്കുന്നത് , ലൂസിഫർ എന്ന മലയാള ചിത്രത്തിന് ആണ് എന്ന; അതിനോപ്പം വരുന്ന ഒരു ചിത്രം തന്നെ ആയിമാറി , എന്നാൽപിന്നിട് മോഹൻലാലിന്റെ മികച്ച ഒരു സിനിമ ഇതുവരെ എത്തിയില്ല എന്നു തന്നെ പറയാം , പുലിമുരുകൻ തീർത്ത റെക്കോർഡുകൾ കുറിച്ച് ആണ് ട്രേഡ് അണലിസ്റ്റുകൾ പറഞ്ഞു സോഷ്യൽ മീഡിയയിൽ എത്തിയത് , എന്നാൽ കേരളത്തിൽ മാത്രം അല്ല വിദേശ രാജ്യങ്ങളിലും ആളുകളെ എത്തിച്ച ഒരു ചിത്രം തന്നെ ആയിരുന്നു ഇത് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക , .

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →