മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ മകൻ പ്രണവ് സിനിമയിൽവലിയ തിരിച്ചു വരവ് താനെ ആണ് നടത്തികൊണ്ടിരിക്കുന്നത് , പ്രണവിന്റെ ആദ്യ സിനിമയിൽ നിന്നും അവസാനം ഇറങ്ങിയ ചിത്രം എല്ലാം പ്രണവിന്റെ അഭിനയം മികച്ചത് ആയി മാറുകയും ചെയ്തു .ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി ആണ് പ്രണവ് നായകനായ ആദ്യ ചിത്രം .അതിനിടയിലാണ് താരപുത്രൻറെ അഭിനയ മികവിനെ എടുത്തുകാട്ടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.അതുവരെ അച്ഛൻറെ അഭിനയത്തോളം മകനെത്തുമോയെന്ൻ പലരും സംശയത്തിലായിരുന്നു .എന്നാൽ പ്രണവ് ബാലതാരമായി അഭിനയിച്ച പുനർജ്ജനി എന്ന ചിത്രം കണ്ടവർക്കാർക്കും ഈ സംശയം ഉണ്ടാവില്ല , എന്നാൽ ഇപ്പോൾ ഇറങ്ങിയ സിനിമകൾ നോക്കിയാൽ അഭിനയത്തിൽ വലിയ ഒരു മാറ്റം തന്നെ ആണ് പ്രണവിന് ഉണ്ടായിരിക്കുന്നത് ,
തന്റെ ആദ്യ രണ്ടു ചിത്രങ്ങൾക്ക് ശേഷം എത്തിയ ഹൃദയം എന്ന ചിത്രം ആണ് ഏറ്റവും മികച്ച ഒരു അഭിനയം കാഴ്ച വെച്ച ഒരു ചിത്രം ആയി എത്തിയത് , എന്നാൽ പ്രേക്ഷകരിൽ ഒരു വിഭാഗം ആളുകൾ സംവിധായകന്റെ മികവ് തന്നെ ആണ് എന്ന് തന്നെ ആണ് എന്നാൽ പലരും പറയുന്നത് പ്രണവിന്റെ കഴിവ് തന്നെ ആണ് എന്നാണ് , എന്നാൽ അതിനെ കുറിച്ച് പല പ്രമുഖരും പറഞ്ഞത് ആണ് , ജിത്തു ജോസഫ് പറഞ്ഞ കാര്യങ്ങൾ ആണ് സോസ് മീഡിയയിൽ വൈറൽ ആവുന്നതും കൂടുതൽ അറിയാൻ വീഡിയോ കാണുക .