മോഹൻലാൽ നായകനായി എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ സ്ഫടികം വീണ്ടും തീയേറ്ററുകളിൽ മികച്ച ഒരു വിജയം തന്നെ ആണ് നേടിയത് , . പുതിയ സാങ്കേതിക മികവുകളോടെ റീ മാസ്റ്ററിങ് ചെയ്തതിന് ശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തിയിരുന്നു , എത്തിക്കാൻ ഒരുങ്ങുന്നത്. ഫെബ്രുവരി 9 നാണ് ചിത്രത്തിൻറെ റീ മാസ്റ്റർഡ് വേർഷൻ തീയേറ്ററുകളിൽ റിലീസ് ചെയ്തത്. അതിന് മുന്നോടിയായിട്ടുള്ള ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവർത്തകർ വലിയ ആവേശത്തിൽ തന്നെ ആണ് , എന്നാൽ ഈ വര്ഷം ഇറങ്ങിയ ചിത്രങ്ങളിൽ രണ്ടു ചിത്രം മാത്രം ആണ് ഹിറ്റ് ആയിരിക്കുത് , സ്ഫടികം , രോമാഞ്ചം എന്ന സിനിമയും , 150 ൽ പരം തിയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയ്തത് , എൽ ചിത്രം പുതിയ സാധ്യതകൾ തുറന്നു എന്നും പുതിയ സിനിമകൾ ചെയ്യാൻ ഉള്ള പ്രചോദനം ഉണ്ടാവുന്നു എന്നും ഭദ്രൻ പറഞ്ഞു ,
എന്നാൽ ഇപ്പോൾ മണിച്ചിത്രത്താഴ് റിങ്മാസ്റ്റർ ചെയ്തു എടുക്കാൻ ആഗ്രഹിക്കുന്നു എന്നും രാജകൃഷ്ണൻ പറയുകയാണ് , സ്പടികം എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനർഎം ആർ രാജ കൃഷ്ണൻ. ചിത്രത്തിന്റെ നെഗറ്റീവ് സൗണ്ട് തപ്പിയെടുക്കുന്നത് വളരെ പ്രയാസകരം ആയിരുന്നു. എന്തായാലും വലിയ നോയിസ് ഇല്ലാതെ ശബ്ദം തപ്പിയെടുക്കാൻ കഴിഞ്ഞു. അതിൽ നിന്നും ഓരോ ഡയലോഗുകളും വേർതിരിക്കേണ്ട അവസ്ഥയും ഉണ്ടായി രാജ കൃഷ്ണൻ പറയുന്നു.അനലോഗും, ഡിജിറ്റലും തമ്മിൽ ഒരുപാട് വത്യാസം ഉണ്ട് പാലും, പാൽപ്പൊടിയും തമ്മിലുള്ള വത്യാസം പോലെ. ഇതിൽ അനലോഗ് തന്നെയാണ് എപ്പോളും രാജാവ്. ഈ ചിത്രത്തിൽ പുതിയ പശ്ചാത്തല സംഗീതം ആയിരുന്നു ഉപയോഗിച്ചത്. ഇതുപയോഗിച്ചാണ് ടീസറും ഇറക്കിയത്. എന്തായാലും സ്പടികം ഒരു റീ റിലീസ് കാൽവെപ്പ് ആയിരുന്നു, ഇനിയും മണിച്ചിത്രതാഴു0 ഇറക്കും എന്നും പറഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,