കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ പോയി എന്ന വാക്കുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു . ഐസിയുവിൽ ആണ് താരം ഉണ്ടായിരുന്നത് , . പിന്നീട് ഡോക്ടറുടെ അടുത്തെത്തി ബാലയുടെ ആരോഗ്യ വിവരങ്ങൾ പറഞ്ഞു സോഷ്യൽ മീഡിയയിൽ വരുകയും ചെയ്തു. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ബാല ചികിത്സ തേടിയത് എന്നാണ് വിവരം. കരൾ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ആശുപത്രിയിൽ ചികിത്സ തേടിയതായും സൂചനയുണ്ട്. നിലവിൽ ബാലയ്‌ക്കൊപ്പം നിരവധി താരങ്ങളും ഉണ്ടായിരുന്നു എന്നാൽ അദ്ദേഹത്തെ കാണാൻ ആദ്യ ഭാര്യാ വന്നത് വളരെ അതികം ചർച്ചകൾ ആയിരുന്നു ,
കുഞ്ഞിനെയും കൊണ്ട് ആണ് ബാലയെ കാണാൻ അമൃത എത്തിയത് , എന്നാൽ ബാലയുടെ കരൾ മാറ്റി വെക്കാൻ പറഞ്ഞതോടെ നിരവധി വാർത്തകൾ ആണ് വരുന്നത് , എന്നാൽ പ്രശസത പ്രവത്തകൻ പറഞ്ഞ കാര്യം ആണ് ഇപ്പോൾ വൈറൽ ആവുന്നത് , അമൃത ബാലക്ക് വൃക്ക നൽകാം എന്നു പറഞ്ഞു സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു , എന്ന ഇതിനെ കുറിച്ച് പ്രതികരിച്ചു വന്നിരിക്കുകയാണ് ബാലയുടെ രണ്ടാമത്തെ ഭാര്യാ എലിസബത്തിന്റെ പ്രതികരണം ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,