നരസിംഹത്തെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്തകാര്യങ്ങൾ വ്യക്തമാക്കി ഷാജി കൈലാസ്

2000-ആം ആണ്ടിൽ പുറത്തിറങ്ങിയ ഒരു മലയാ‍ള ചലച്ചിത്രമാണ് നരസിംഹം. പ്രശസ്ത നടൻ മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. 2000 വർഷത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുത്ത ചിത്രമായിരുന്നു ഈ ചലച്ചിത്രം. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുത്ത സിനിമ എന്ന റെക്കോർഡ് ഈ സിനിമ സ്വന്തമാക്കി. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. എന്ന ഈ സിനിമയെ കുറിച്ച് ഷാജി കൈലാസ ചില കാര്യങ്ങൾ പറഞ്ഞത് വലിയ വൈറൽ ആയിരുന്നു ,

മോഹൻലാൽ മാസ്സ് കഥാപാത്രം തന്നെ ആയിരുന്നു ആ ചിത്രത്തിൽ ചെയ്തത് എന്നാൽ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ അറിയുകയായിരുന്നു പ്രേക്ഷകർ എന്നാൽ ചിത്രത്തിന്റെ പേര് സൂചിപ്പിച്ചപോലെ പല സീനുകളിലും സിംഹത്തെ കാണികുനും ഉണ്ട് , ഒറിജിനൽ ആയി സിംഹത്തെ വെച്ച് ചിത്രീകരിച്ച രംഗങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത് എന്നും ഷാജി കൈലാസ് വ്യക്തം ആക്കി , സിംഹത്തെ വെച്ചുള്ള ഷൂട്ട് അത്ര എളുപ്പം ആയിരുന്നില്ല എന്നും ഷാജി കൈലാസ പറയുന്നു , എന്നാൽ ഷൂട്ടിങ്ങിനു ഇടയിൽ സിംഹം തനിക്ക് നേരെ വന്നതിന്റെ കഥ ആണ് പറയുന്നതും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നതും ,
.https://youtu.be/3mnKyo4I2b4

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →