അബ്രാം ഖുറേഷിയുടെ പ്രേക്ഷകർ അറിയാത്ത രഹസ്യങ്ങൾ പുറത്തുവന്നു

ആരാധകരുടെ ഏറെക്കാലത്തെ സംശയത്തിന് മറുപടിയുമായി പൃഥ്വിരാജ്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയകളിൽ നടന്നുകൊണ്ടിരിക്കുകയാണ്. സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്നും അവസാനം ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിലാണ് മോഹൻലാൽ എത്തി നിൽക്കുന്നത്. ആറാണ് ഖുറേഷി അബ്രാം എന്ന ചോദ്യവും ചർച്ചകളും നവമാധ്യമങ്ങളിൽ ചർച്ചയാണ്. ഒടുവിൽ ഇത് പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ആരാധകർക്ക് ഇടയിൽ വലിയ ചർച്ചകൾ തന്നെ ആണ് നടന്നിരുന്നത് , ഈ രണ്ടു കഥാപാത്രങ്ങളും ഒരാൾ തന്നെ ആണോ എന്ന് വരെ ചർച്ചകൾ നടന്നിരുന്നു , എന്നാൽ പല ചർച്ചകൾക്ക് ഒടുവിൽ സ്റ്റീഫന്റെ തന്നെ മറ്റൊരു രൂപം ആണ് ഏബ്രഹാം ഖുറേഷി എന്നും വ്യക്തം ആക്കി , നിരവധി ലയറുകൾ ഉള്ള ഒരു കഥാപാത്രം തന്നെ ആണ് ഇത് ,

എന്നാൽ ഈ കാര്യങ്ങൾ എല്ലാം വ്യക്തം ആക്കുകയുവും ചെയ്തരുന്നു ,ന്യൂയോർക്ക് ടൈംസും ഗാർഡിയനും ഡോണും അടക്കമുള്ള പത്രങ്ങളിൽ അബ്രാം ഖുറേഷിയെക്കുറിച്ചും അയാളുടെ സംഘത്തെക്കുറിച്ചും വന്ന വാർത്തകളിലൂടെയാണ് ആരാണ് അബ്രാം ഖുറേഷി എന്ന് പറയുന്നത്. പ്രധാന രഹസ്യാന്വേഷണ ഏജൻസികളൊക്കെ ശ്രമിച്ചിട്ടും പിടികൊടുക്കാത്ത മുന്നേറുന്ന, മയക്കുമരുന്ന് മാഫിയകൾക്ക് ഭീതി പടർത്തുന്ന കഥാപാത്രമായിട്ടാണ് മോഹൻലാലിന്റെ ഖുറേഷി അബ്രാമിനെ വിഡിയോയിൽ അവതരിപ്പിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →