കത്തി ചൂടാക്കിയ ഈ Trick ചെയ്തു നോക്കിയിട്ടുണ്ടോ പശകളയാൻ എളുപ്പമാർഗം

നമ്മുടെ വീട്ടിലെ അടുക്കള എപ്പോഴും വൃത്തിയാക്കി വെക്കുന്ന വരാണ് നമ്മുടെ വീട്ടമ്മമാർ. അവർക്ക് പാചകം എളുപ്പമാക്കാനുള്ള ചില എളുപ്പ വഴികളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതന്നത്. ആദ്യമായി പറഞ്ഞു തരുന്നത് നമ്മുടെ വീട്ടിലെ കത്തിയും മറ്റും കറ പിടിക്കുകയാണെങ്കിൽ അതിൽ അല്പം വെളിച്ചെണ്ണ പുരട്ടി ഗ്യാസ് അടുപ്പിൽവച്ച് ചെറുതായൊന്ന് ചൂടാക്കിയെടുക്കുക. ശേഷം ഒരു തുണി കൊണ്ട് തുടയ്ക്കുക. കറ പെട്ടെന്നുതന്നെ അകലും. അതുപോലെതന്നെ കോളിഫ്ലവർ കറി വയ്ക്കുന്നതിനുമുൻപ് അത് അല്പം ചൂടുവെള്ളത്തിൽ മഞ്ഞളും ഉപ്പും ചേർത്ത് മുക്കി വയ്ക്കുന്നത് നല്ലതാണ്.

അതിനുള്ളിലെ പുഴുക്കളും മറ്റും ചത്തു പോകുന്നതിന് ഇത് സഹായിക്കും. എന്നത് അതുമാത്രം അല്ല കാതുകളിൽ ചക്ക പശ എന്നിങ്ങനെ മറ്റു കറകൾ എല്ലാം പറ്റി പിടിച്ചു കഴിഞ്ഞാൽ അത് കളയാൻ വളരെ അതികം ബുദ്ധിമുട്ടു തന്നെ ആണ് എന്നാൽ നമ്മൾക്ക് അത് പൂർണമായി ഇല്ലാതാകാൻ നിരവധി വഴികൾ ഉണ്ട് എന്നാൽ ഈ വഴി ഉപയോഗിച്ച് കഴിഞ്ഞാൽ നമ്മളുടെ കത്തിയിലെ പശ പൂർണമായി ഇല്ലാതാക്കാൻ കഴിയും , പശ ആയ കത്തി ചൂടാക്കിയാൽ പശ മുഴുവൻ ഉരുക്കി പോവുകയും ചെയ്യും വളരെ നല്ല ഒരു മാർഗം ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →