ഏമ്പുരാനിലെ മോഹൻലാൽ എങ്ങിനെ ആവണം എന്നു പൃഥ്വിരാജ്

മലയാളത്തിലെ സംവിധായകൻ ആയും നടൻ ആയും മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ വലിയ ഒരു സ്ഥാനം തന്നെ ആണ് പൃഥ്വിരാജ് ഉണ്ടാക്കി എടുത്തത് , എന്നാൽ ഇപ്പോൾ പൃഥ്വിരാജ് സംവിധനം ചെയ്യാൻ പോവുന്ന ഏമ്പുരാൻ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ,ആദ്യ ചിത്രം ലൂസിഫർ എന്ന ചിത്രം വലിയ ഒരു ഹിറ്റ് തന്നെ ആയിരുന്നു , എന്നാൽ അതിന്റെ രണ്ടാം ഭാഗം ഇറക്കാനുള്ള തയ്യാറെടുപ്പിൽ ആണ് , ചിത്രത്തെ കുറിച്ചുള്ള കാര്യങ്ങളും മറ്റും പറഞ്ഞു സോഷ്യൽ മീഡിയയിൽ തരാം വരാറുള്ളത് ആണ് ,

എന്നാൽ ഇപ്പോൾ സിനിമയെ കുറിച്ചും സിനിമയിലെ കഥാപാത്രത്തെ കുറിച്ചും പറയുന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ഒരു സിനിമയിൽ ഒരു കഥാപാത്രം എത്ര നീളം ഉണ്ടെന്നതിനു അപ്പുറത്തേക്ക് ആ കഥാപാത്രം ആഴത്തിലേക്ക് പ്രേക്ഷകരിൽ എത്തുകയാണ് വേണ്ടത് ഏതാനും അദ്ദേഹം പറഞ്ഞു , സിനിമയുടെ തുടക്കം മുതൽ അവസാനം വരെ നിറഞ്ഞു നിൽക്കുന്ന നായകനോട് പ്രേക്ഷകർക്ക് പോലും താല്പര്യം ഉണ്ടാവില്ല എന്ന് ആണ് പൃഥ്വിരാജ് പറയുന്നത് , അതുപോലെ തന്നെ തരാം സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ചും പറഞ്ഞു , എന്നാൽ ഇത് എല്ലാം പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →