മലയാളത്തിലെ മികച്ച ഒരു സംവിധായകൻ തന്നെ ആണ് ഷാജി കൈലാസ് , എന്നാൽ ഷാജി കൈലാസ്-സുരേഷ് ഗോപി കൂട്ടുക്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചവയാണ് ചിന്താമണി കൊലക്കേസ്. ഒരു പക്ഷെ ഈ സിനിമയേക്കാൾ ആരാധകരുണ്ട് ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്. സിനിമ പ്രേക്ഷകർക്ക് ഇടയിൽ വലിയ ഒരു ആവേശം തന്നെ ആയിരുന്നു, എന്നാൽ കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ട്ടം പെട്ട ഒരു കഥാപാത്രം ആണ് എൽ.കെ. ലാൽ കൃഷ്ണ വിരാടിയാർ . സുരേഷ് ഗോപി ആരാധകർക്ക് മാത്രമല്ല, മലയാള സിനിമാ പ്രേമികൾക്ക് മുഴുവൻ ആവേശമാണ് ആ പേര്. മലയാളത്തിലെ ആ ഫയർബ്രാൻഡ് കഥാപാത്രം വീണ്ടും വരും എന്ന് കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ്പ് സംവിധായകൻ ഷാജി കൈലാസ് പ്രഖ്യാപിച്ചതും ആണ് ,
ജനപ്രിയ ചിത്രങ്ങളുടെ രണ്ടാം വരവ് എന്നും സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. അത്തരത്തിൽ രണ്ടാം ഭാഗം വരണമെന്ന് സിനിമ പ്രേമികൾ ഏറെ ആഗ്രഹിച്ചതും ചർച്ച ചെയ്യപ്പെട്ടതുമായ ചിത്രമാണ് സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസ്. അടുത്തിടെ ചിത്രത്തിന്റെ രണ്ടാം ഭാഗങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ട് എല്ലാവരും വലിയ ഒരു സ്വീകരണം താനെ ആണ് ഉണ്ടായത് , എന്നാൽ മറ്റു പല വാർത്തകളും ഷാജി കൈലാസ് എസ് ൻ സ്വാമി കൂട്ടുകെട്ടിൽ ഒരു ചിത്രം വരുന്നു എന്ന റിപ്പോർട്ടുകളും വന്നിരുന്നു , എന്നാൽ അതിൽ പലരും അഭിനയിക്കുന്നു എന്ന വാതകളും വന്നിരുന്നു , കുടുതൽ അറിയാൻ വീഡിയോ കാണുക ,