റോബിന്റെ നാളുകൾ എണ്ണപ്പെട്ടു മോഹൻലാൽ ബിഗ് ബോസ് സീസൺ 5 ൽ എത്തുന്നു

കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ബി​ഗ് ബോസ് സീസൺ 5 ഉടൻ തന്നെ സംപ്രേക്ഷണം ആരംഭിക്കുന്നു. ബി​ഗ് ബോസ് സീസൺ 5ന്റെ ഗ്രാന്റ് ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 26 നാണ് ബിഗ് ബോസ് സീസൺ 5 ന്റെ ലോഞ്ച് നടക്കുക. മാർച്ച് 26 വൈകിട്ട് 7 മണി മുതലാണ് ഉദ്ഘാടന എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്. ബാറ്റിൽ ഓഫ് ദി ഒർജിനൽസ് എന്ന ടാഗ് ലൈനോട് കൂടിയാണ് ഇത്തവണ ബി​ഗ് ബോസ് സീസൺ 5 എത്തുന്നത്. എല്ലാ ദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരുപാടി തന്നെ ആയിരിക്കും എന്നും പറയുന്നു , എന്നാൽ ആരെല്ലാം ആണ് ഇതിൽ മത്സരാത്ഥികൾ എന്നു ഇതുവരെ പുറത്തു പറഞ്ഞിട്ടില്ല ,

എന്നാൽ കഴിഞ്ഞു പോയ സീസണിന്റെ അലയൊലികൾ ഇതുവരെ അവസാനിച്ചിട്ടില്ല ,എന്നാൽ ഇനി വരാൻ പോവുന്ന സീസൺ എങ്ങിനെ ആവും എന്നു ഇത് വരെ ആരും അറിഞ്ഞിട്ടില്ല , റോബിൻ . റിയാസ് , ദിൽഷാ. എന്നിങ്ങനെ ഉള്ള മത്സരാത്ഥികൾ തന്നെ ആണ് കഴിഞ്ഞ സീസണിൽ മത്സരിച്ചത് , എന്നാൽ ഈ സീസണിൽ ആരെല്ലാം ആയിരിക്കും എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകരും , എന്നാൽ നാലാം സീസൺ ഏറ്റവും കൂടുതൽ അലയടിച്ചതു റോബിൻ രാധാകൃഷ്ണൻ എന്ന മത്സരത്തിയിലൂടെ ആണ് എന്നാൽ അത് ഇതുവരെ അവസാനിച്ചിട്ടില്ല , ഇപ്പോളും റോബിൻ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →