മലയാള ചലച്ചിത്ര സംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ. നടനും സംവിധായകനുമായ സൗബിൻ ഷൗഹിറിനെ നായകനാക്കി ഒരുക്കിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. തുടർന്ന് ന്നാ, താൻ കേസ് കൊട്, കനകം കാമിനി കലഹം, ഏലിയൻ അളിയൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. എന്നാൽ ആ ചിത്രങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം രതീഷ് പൊതുവാൾ തിരക്കഥ ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു , . കുഞ്ചാക്കോ ബോബനും ബിജു മേനോനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. വലിയ ഇടവേളക്ക് ശേഷം ബിജു മേനോനുമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തെ തന്റെ ഡ്രീം കോംബോയിൽ ഒന്ന് എന്നാണ് കുഞ്ചാക്കോ ബോബൻ വിശേഷിപ്പിച്ചിരിക്കുന്നത്.
മാർട്ടിനും ചാക്കോച്ചനും ബിജു മേനോനും പുറമേ, ഒരുപിടി മികച്ച കലാകാരൻമാരാണ് പുതിയ ചിത്രത്തിൽ ഒരുമിക്കാൻ പോകുന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ എഴുതുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദാണ്. ചില നല്ല സുഹൃത്തുക്കൾക്കും അതുപോലെ മലയാളം ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ചിലർക്കുമൊപ്പം. നായാട്ടുമൂവിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ അടുത്ത സംവിധാന സംരംഭം, രതീഷ് പൊതുവാളിന്റെ തിരക്കഥയിൽ, ഷൈജു ഖാലിദിന്റെ വിഷ്വൽസ്, എന്റെ നിത്യഹരിത ജോഡിയായ ബിജു മേനോൻ. ഉദയാ പിക്‌ചേഴ്‌സും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസും ചേർന്ന് ആണ് ചിത്രം ഒരുക്കുന്നത് , രതീഷ് പൊതുവാൾ സിനിമകളിൽ മോഹൻലാലും എത്തുന്നു മോഹൻലാലിനെ വെച്ചും ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,