KGF, RRR, Vikram പോലെ ആസിഫ് അലി സിനിമയും ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ വരുന്നു എന്നാ വാർത്തകൾ തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങാൻ ഇരിക്കുന്ന ഈ ചിത്രം എല്ലാ ഭാഷകളിലും ഇറങ്ങും എന്നും പറയുന്നു , എന്നാൽ ഇങ്ങനെ ഒരു ചിത്രം മലയാളത്തിന്റെ ആദ്യ ചുവടു വെപ്പ് തന്നെ ആണ് , ആസിഫലിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു സിനിമ തന്നെ ആയിരിക്കും ഇത് എന്നാൽ ചിത്രത്തിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ,
‘ടിക്കി ടാക്ക’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റുള്ള ചിത്രമാണ് ഈ ആക്ഷൻ എന്റർടെയിനർ.അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ടിക്കി ടാക്ക’യ്ക്കുണ്ട്. ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്.അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായി 80 ദിവസത്തെ ഷെഡ്യൂളിലാണ് ചിത്രം ഒരുങ്ങുന്നത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി വലിയ ഒരു മുന്നൊരുക്കങ്ങൾ ആണ് ആസിഫ് അലി ചെയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,