സോഷ്യൽ മീഡിയയിൽ വൈറൽ അവർക്കുള്ള വീഡിയോകളിൽ ഒന്ന് തന്നെ ആണ് കുട്ടികളുടെ വീഡിയോ , എന്നാൽ ഇപ്പോൾ അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ഒരു കുട്ടിയും ടീച്ചറും തമ്മിൽ ഉള്ള ഒരു വീഡിയോ ആണ് ഇത് , എന്നാൽ ഇതുപോലെ നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളത് , ടീച്ചറുടെ അടുത്ത് ഒരു കുട്ടി വന്നു പരാതി പറയുന്ന വീഡിയോ ആണ് , തന്റെ സുഹൃത് തന്നെ ആക്രമിച്ചു എന്ന പരത്തി ആണ് ആ കുഞ്ഞു , ടീച്ചറോട് പറയുന്നത് , എന്നാൽ ടീച്ചർ ആ കുഞ്ഞിനെ സമാധാനപരം ആയി പറയുന്നു ഉണ്ട് ,
തന്നെ അകാരമിച്ചവന് tc കൊടുക്കണം എന്നാണ് ആ കുട്ടി പറയുന്നത് , എന്നാൽ ടീച്ചർ ആ കുട്ടയോടെ സുഹൃത്തിനു tc കൊടുത്താൽ ആവാൻ ഇനി ഈ സ്കൂളിലേക്ക് വരില്ല എന്നും ഒന്നുകൂടെ ആലോചിച്ചിട്ട് tc കൊടുക്കാം എന്നും പറയുന്നു , എന്നാൽ കുഞ്ഞു മനസിയിൽ കള്ളം ഇല്ല എന്നു പറയുന്നത് പോലെ ആ കുഞ്ഞു മനസിലെ സ്നേഹം ആണ് ഈ വീഡിയോയിൽ ഉള്ളത് , നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/SW3aAtoyEvs