യുവതിയുടെ ജീവൻ രക്ഷിച്ച KSRTC ജീവനക്കാർ

യുവതിയുടെ ജീവൻ രക്ഷിച്ച KSRTC യിലെ ജീവനക്കാർ , ഒരു ബസ് യാത്രക്കിടെ ആ ബസ്സിലെ യുവതിയിൽ ദേഹാസ്വാസ്ത്യംവന്നതിനെ തുടർന്ന് ബസ് നേരെ പോയത് ഹോസ്പിറ്റലിലേക്ക് , ജനപ്രിത സർവീസ് ആയ മുളപ്പിള്ളി ഡിപ്പോയുടെ പാലക്കാട് സർവീസ് സൂപ്പർ ഫാസ്റ്റ് ബസ് ഒരു യാത്രക്കിടെ ഒരു സ്ത്രീയുടെ ജീവൻ രക്ഷിച്ചു എന്ന വാർത്തകൾ താനെ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , അബോധാവസ്ഥയിൽ ആയ യാത്രികയുടെ ജീവൻ ആണ് രക്ഷിച്ചത് , ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടാം മൂലം ആണ് ആ സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് , നിരവധി സംഭവങ്ങൾ ആണ് ഇതുപോലെ ഉണ്ടായിരിക്കുന്നത് ,

ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ വേണ്ട സജീകരണങ്ങൾ ചെയുകയും ചെയ്തിരുന്നു ,എന്നാൽ ഈ ഒരു പ്രശ്‌നത്തിൽ യാത്രക്കാരും പൂർണമായ ഒരു സഹകരണം ഉണ്ടായിരുന്നു , എന്നാൽ ഇപ്പോൾ ഇവർ താന്നെ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , വലിയ ഒരു ആശംസകൾ തന്നെ ആണ് ഈ ബസ് ജീവനക്കാർക്ക് നേരെ ഉയരുന്നത്‌ , കുടിതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/7MZkSAie47I

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →