സിനിമ മേഖല വളരെ അതികം വളർന്നു കൊണ്ടിരിക്കുകയാണ് എല്ലാ സിനിമ മേഖലയിലും വലിയ ഒരു വളർച്ച തന്നെ ആണ് വന്നുകൊട്നിരിക്കുന്നത് , എന്ന മേഖലയിലും സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കം കുറിച്ചിരിക്കുകയാണ് , തമിഴ് ലോകേഷ് യൂണിവേഴ്‌സ് അതിനു ഒരു ഉദാഹരണം ആണ് , എന്നാൽ അതുപോലെ തെലുങ്കിലും ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് തുടക്കം കുറിച്ചു. എന്നാൽ ഈ വാർത്തകൾ എല്ലാം പ്രേക്ഷകരെ എല്ലാം ഞെട്ടിച്ചിരിക്കുകയാണ് , പ്രഭാസിന്റെ മാസ്സ് എന്റർടൈനർ ചിത്രം സലാർ എന്ന ചിത്രത്തിൽ kgf താരം യാഷ് എത്തുന്നു എന്ന റിപ്പോർട്ടുകളം വരുന്നു , kgf എന്ന ചിത്രവും സലാർ എന്ന ചിത്രവും ബന്ധം ഉണ്ടാവും എന്ന് പറയുന്നു ,
എന്നാൽ ഇത് പ്രശാന്തനീലിന്റെ യൂണിവേഴ്സിൽ പെടുന്നു എന്നും പറയുന്നു , എന്നാൽ ഇത് എല്ലാം kgf 3 എന്ന ചിത്രം വരുന്നു എന്ന സൂചന നൽകികൊണ്ട് തന്നെ ആണ് , യാഷ് ഈ ചിത്രത്തിൽ അതിഥി വേഷം ചെയുന്നു എന്നു തന്നെ ആണ് റിപോർട്ടുകൾ വരുന്നത് , എന്നാൽ ഈ ചിത്രത്തിൽ വലിയ ഒരു താര നിര തന്നെ ആണ് ഉള്ളത് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നു എന്ന റിപ്പോർട്ടുകളും വൈറൽ തന്നെ ആണ് . എന്നാൽ ഈ ചിത്രം വലിയ ഒരു സാധ്യത ഉറപ്പിക്കുന്നു എന്നും പറയുന്നു , വില്ലൻ വേഷത്തിൽ ആയിരിക്കും പൃഥ്വിരാജ് എത്തുന്നത് എന്നും പറയുന്നു , പ്രശാന്ത് നീലും ഹോംബലെ ഫിലിംസ് ചേർന്ന് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം ആണ് ഇത് , kgf സിനിമയിലെ റോക്കി ബൈ ആയിരിക്കും ഈ ചിത്രത്തിൽ യാഷ് എത്തുന്നത് , എന്നാൽ ഈ ചിത്രം വലിയ പ്രതീക്ഷകൾ തന്നെ ആണ് പ്രേക്ഷകർക്ക് ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,