നിരവർത്തി തവണ മോഹൻലാൽ എന്ന വ്യക്തിയെ പ്രശംസിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ആണ് വന്നിരിക്കുന്നത് , എന്നാൽ പല പ്രമുഖരും സിനിമ മേഖലയാളയിൽ നിന്നും ധാരാളം ആളുകൾ വന്നിട്ടും ഉണ്ട് , എന്നാൽ ഇപ്പോൾ നടൻ ഹരീഷ് പേരാടി സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയ ഒരു പോസ്റ്റ് ആണ് ഇപ്പോൾ മോഹൻലാൽ ആരാധകരും ഏറ്റെടുത്തിരിക്കുന്നത് , മോഹൻലാലിനെ കുറിച്ച് പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നതും ,വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്നയാളാണ് മോഹൻലാലെന്ന് നടൻ ഹരീഷ് പേരടി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയിലെ ലൊക്കേഷനിൽ നിന്നുള്ള കുറിപ്പാണ് താരം പങ്കുവച്ചത്. പുതുമുഖ നടൻ മനോജിന്റെ പിറന്നാൾ ചടങ്ങിലെ ഫോട്ടോയും നടൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന .ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാർത്ഥ താരം. നമ്മുടെ ലാലേട്ടൻ .അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി. ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പക്ഷെ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല. അഭിമാനത്തോടെ ഞാൻ പറയും. ഇത് മഹാനടൻ മാത്രമല്ല. മഹാ മനുഷ്യത്വവുമാണ്. ഒരെയൊരു മോഹൻലാൽ ഹരീഷ് പേരടി ഫേസ്ബുക് വഴി കുറിച്ച ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ,