മലയാള സിനിമ നടൻ മോഹൻലാലിനെതിരായ കഴിഞ്ഞ കുറച്ചു സിനിമകളിൽ നിന്നും നിരവധി വിമർശനങ്ങൾ ആണ് നേരിടേണ്ടി വന്നിരിക്കുന്നത് , ചില സിനിമകളിൽ മാത്രം ആണ് വിമർശനങ്ങൾ നേരിടാതെ വന്നിരിക്കുന്നത് കാരണം ആ സിനിമകൾ മാസ്സ് പ്രേക്ഷകർക്ക് ഇഷ്ടം ആയി എന്നത് തന്നെ ആണ് എന്നാൽ പ്രേക്ഷകർക്കു ഇഷ്ടപ്പെടാതെ മോഹൻലാൽ ആരാധകർക്ക് മാത്രം ഇഷ്ടപെട്ട പല സിനിമകളിലും മോഹൻലാൽ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ നേരിട്ടിട്ടും ഉണ്ട് , എന്നാൽ അങിനെ ഉള്ള 4 സിനിമകളെ കുറിച്ചു പറയുകയാണ് ചിലർ , എന്നാൽ ഈ സിനിയമകളിൽ മോഹൻലാലിന്റെ പ്രകടനങ്ങൾ വലിയ വിമർശനങ്ങൾ നേരിട്ടിട്ടും ഉണ്ട് ,
എന്നാൽ അവർ പറയുന്നത് 12 tH മൻ , ആറാട്ട് , മോൺസ്റ്റർ , എലോൺ എന്നി സിനിമകൾ ആണ് , ഈ നാലു സിനിമകളുടെയും , മോഹൻലാലിന്റെ പ്രകടനങ്ങൾ വിമർശിക്കപ്പെടുന്നുണ്ട്,മോഹൻലാലിന്റെ ആരാധകർക്ക് പോലും വെറുത്ത ഒരു സിനിമ തന്നെ ആയിരുന്നു അത് , എന്നാൽ മോഹൻലാൽ തന്റെ സിനിമ ജീവിതത്തിൽ നേരിട്ട ഒരു പ്രതിസന്ധി ഘട്ടം തന്നെ ആയിരിക്കും ഇത് എന്നും പറയുന്നു , എന്നാൽ നടന് എതിരെ കരുതിക്കൂട്ടി ഉള്ള ഒരു വിമർശനം തന്നെ ആയിരുന്നു , എന്നാൽ ഇത് പറഞ്ഞു കൊണ്ട് തന്നെ ആണ് പലരും സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,