ആനകൾ ഇടയുവാൻ കാരണമാകുന്ന തോന്നിവാസങ്ങൾ കണ്ടോ

ആനകൾ ഇടയുവാൻ പലകാരണങ്ങൾ ആണ് ഉള്ളത് , കരയിലെ ഏറ്റവും വലിയ ജീവിയായിരുന്നിട്ട് കൂടെ മനുഷ്യന്റെ അടിമയായി ജീവിക്കേണ്ടി വരുന്ന ഒരു ജീവികൂടെ ആണ് ആന. എന്നത് ഈ ആനയ്ക് മദം പൊട്ടിയാലോ മറ്റോ ആരെകൊണ്ടും പിടിച്ചു നിർത്തുവാൻ കഴിയില്ല എന്നതിന് ഉദാഹരണം ആണ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുക. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ എല്ലാവര്ക്കും പ്രിയപ്പെട്ട ഒരു മൃഗം തന്നെയാണ്. ഇതിന്റെ ശരീര ഭംഗിയും കൊമ്പും തുമ്പികൈ എല്ലാം ആസ്വദിച്ചു നിൽക്കാത്ത മനുഷ്യർ ഇല്ല. സാധാരണ നമ്മുടെ നാട്ടിൽ അതായതു കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ ആനപ്രേമികൾ ഉള്ളത് എന്ന് നമുക്ക് നിസംശയം പറയാം. എന്നാൽ ഇവർ തന്നെ ആണ് ആനകളെ ഇടയൻ ഉള്ള സാഹചര്യം ഉണ്ടാകുന്നതും ആനകൾ വളരെ വേഗത്തിൽ നിറയുകയും ചെയ്യും ,

മനുഷ്യൻ ചെയുന്ന പല തോന്നിവാസങ്ങൾ ആനകൾക്ക് ഇഷ്ടം ആവണം എന്നില്ലാ, എന്നാൽ അതുകൊണ്ടു തന്നെ ആണ് ആനകൾ ഇടയൻ കാരണം , എന്നാൽ അതുപോലെ ഉള്ള നിരവധി സംഭവങ്ങൾ തന്നെ ആണ് ഇപ്പോൾ ഉള്ളത് ,ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് വലിയ ആക്രമണ സ്വഭാവം ഉള്ള ജീവികൾ തന്നെ ആണ് ആനകൾ മനുഷ്യന്റെ ജീവൻ വരെ ആനകൾ കാരണം ഇല്ലാതായിട്ടുണ്ട് , ഏന്നാൽ ആനകളെ ഇടയുവാൻ കാരണമാകുന്ന തോന്നിവാസങ്ങൾ ഇതൊക്കെയാണ് ഈ വീഡിയോയിൽ ഉള്ളത്, , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/1Q6mwGyk7U8

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →