കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ തന്നെ ആണ് നിറഞ്ഞു നിന്നിരുന്നത് ‘മലൈക്കോട്ടൈ വാലിബന്റെ’ ഷൂട്ടിംഗ് ലൊക്കേഷനിലെ പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ ആണ് കൂടുതൽ , മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണം രാജസ്ഥാനിലെ പൊഖ്‌റാനിൽ പുരോഗമിക്കുകയാണ്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമാണം. പി. എസ്സ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള. മോഹൻലാൽ ലാജോ ജോസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രം താനെ ആണ് ഇത് ,
എന്നാൽ സിനിമ ഷൂട്ടിങ്ങിന്റെ ഇടയിൽ നടന്ന ആഘോഷ പരിപാടികൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , വിക്രം മോറിന്റെ പിറന്നാളിന് മോഹൻലാൽ കൂട്ടരും ചേർന്ന് ആഘോഷിച്ചത് , ചിത്രത്തിന്റെ സ്റ്റാൻഡ് കോറിയോഗ്രാഫ്യ് ചെയുന്ന വിക്രം മോറിന്റെ . സൗത്ത് ഇന്ത്യയിലെ ഏറ്റവും ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് സ്റ്റാൻഡ് കോറിയോഗ്രാഫ്യ് ചെയ്ത താരം തന്നെ ആണ് വിക്രം മോർ, എന്നാൽ ഈ ചിത്രത്തിൽ എത്തുന്നു എന്നു പറഞ്ഞപ്പോൾ വലിയ ഹൈപ് തന്നെ ആണ് ചിത്രത്തിനുള്ളത് , എന്നാൽ ഇപ്പോൾ വൈറൽ ആയ പിറന്നാൾ ആഘോഷം തന്നെ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നതും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,