തന്റെ സിനിമകൾക്ക് പണം മുടക്കി നഷ്ടം സംഭവിച്ച നിർമ്മാതാക്കൾ ഇല്ല എന്നു ബി ഉണ്ണികൃഷ്‌ണൻ

മലയാള സിനിമ പ്രേക്ഷകർക്ക് അറിയാവുന്ന ഒരു സംവിധായകൻ ആണ് ബി ഉണ്ണികൃഷ്ണൻ മലയാള സിനിമയിൽ നിരവധി ചിത്രങ്ങൾ തന്നെ ആണ് അദ്ദേഹം ഒരുക്കിയത് , മോഹൻലാലിനെ നായകനാക്കി നിരവധി ചിത്രങ്ങളും ഒരുക്കിയിരുന്നു , എന്നാൽ ഇപ്പോൾ തന്റെ സിനിമയെ കുറിച്ച് പറയുകയാണ് താരം , തന്റെ സിനിമകൾക്ക് പണം മുടക്കി നഷ്ടം സംഭവിച്ച നിർമ്മാതാക്കൾ ഇല്ല എന്നും പറയുകയാണ് താരം , തന്റെ എല്ലാ സിനിമകൾക്കും ബിസിനസ് നടക്കാറുള്ളത് ആണ് എന്നും എന്നിട്ടും ആളുകൾ എന്തുകൊണ്ട് ആണ് തന്നോട് അനീതി കാണിക്കുന്നത് എന്നു തനിക്ക് അറിയില്ല എന്നും പറയുന്നതു് ,

അതുപോലെ വില്ലൻ എന്ന സിനിമയിൽ മോഹൻലാലിന്റെ ഡയലോഗുകൾക്ക് വന്ന വിമർശനങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു , എന്നാൽ മോഹൻലാലും ബി ഉണ്ണി കൃഷ്ണനും ചെയ്ത സിനിമകൾ ഏലാം മോശം എന്ന് പറയാൻ ഇല്ല നല്ല ഒരു വിജയം നേടിയ സിനിമകൾ തന്നെ ആണ് , മാടമ്പി , ഗ്രാൻഡ് മാസ്റ്റർ , മിസ്റ്റർ ഫ്രോഡ് , വില്ലൻ , എന്നിങ്ങനെ ആണ് പഴയ സിനിമകൾ , എന്നാൽ വില്ലൻ എന്ന സിനിമ വലിയ ഒരു വിജയം താനെ ആയിരുന്നു , തന്റെ സിനിമയെ പലരും വേണം എന്ന് വെച്ച് കൊണ്ട് തന്നെ മോശം പറയുന്നു എന്നും ആണ്,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →