മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ച് നടി ഷക്കീലയുടെ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മലയാളത്തിൽ തന്റെ സിനിമകൾ വരാതിരിക്കാൻ ഇരവരും കഠിനമായി പരിശ്രമിച്ചുവെന്നാണ് ഗലാട്ട തമിഴ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷക്കീല പറഞ്ഞത്.തന്റെ സിനിമകൾ കേരളത്തിൽ പ്രദർശിപ്പിക്കാതിരിക്കാൻ കൂടുതൽ സ്വാധീനം ചെലുത്തിയത് മമ്മൂട്ടിയാണെന്നും അവർ വ്യക്തമാക്കി. 2001ലാണ് ഇനി മുതൽ ഞാൻ സോഫ്റ്റ് പോണിൽ അഭിനയിക്കില്ലെന്ന തീരുമാനമെടുത്തത്, കേരളത്തിൽ എന്റെ ഞാൻ അഭിനയിച്ച ഭാഗങ്ങൾ ബോഡി ഡബിൾ ചെയ്ത് പ്രദർശിപ്പിച്ചിരുന്നു.
സെൻസറിങ് പൂർത്തിയായി വന്ന ശേഷമാണ് എന്റെ സീനുകൾ ഇത്തരത്തിൽ എഡിറ്റ് ചെയ്ത് കയറ്റി. അത് എനിക്ക് മനസിലായപ്പോൾ എന്നെ വളരെ മോശമായി കാണിക്കുന്നതായി എനിക്ക് ഫീൽ ചെയ്തിരുന്നു. ഇത്രത്തോളം എന്നെ ഇവർ ചതിച്ചല്ലോ എന്ന ചിന്ത വന്നു. കൂടാതെ വീട് വരെ പണയം വെച്ച് എന്നെ വെച്ച് സിനിമ എടുത്തവരുടെ പടങ്ങൾ റിലീസ് ചെയ്യാതെ വെച്ചിരിക്കുകയായിരുന്നു. എന്നെല്ലാം ആണ് പറയുന്നത് , ഇത് എല്ലാം ആണ് സോഷ്യൽ മീഡിയയിലൂടെ താരം തുറന്നു പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,