റോബിനോടുള്ള കലിപ്പ് തീർക്കാൻ ബിഗ് ബോസ് സീസൺ 5 ചെയുന്നത് കണ്ടോ

ബിഗ് ബോസ് മലയാളത്തിന്റെ അടുത്ത സീസണിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിന്റെ പുതിയ പ്രോമോ പുറത്തുവിട്ടു, വരൂ ഒറിജിനാലിറ്റി ആഘോഷിക്കാം എന്ന പ്രോമോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഇത്തവണയും ബി​ഗ് ബോസിന്റെ അവതാരകൻ. കേരളക്കരയാകെ കാത്തിരിക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ 5നായി. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു മോഹൻലാൽ തന്നെ ആണ് അവതാരകൻ ആയി എത്തുന്നത് ,ആരൊക്കെയാകും പുതിയ സീസണിലെ മത്സരാർത്ഥി, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുണ്ടാകുമോ തുടങ്ങി ഒരുപാട് ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസിലുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

എന്നാൽ മോഹൻലാൽ തന്നെ ആണ് തുടർച്ച ആയ അഞ്ചാമത്തെ സീസണും അവതാരകൻ ആയി നിൽക്കുന്നത്, എന്നാൽ അതിൽ മത്സരിക്കുന്ന മത്സരാത്ഥികളെ കുറിച്ച് അറിയാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് എല്ലാവരും , എന്നാൽ അതിനെ കുറിച്ച് ഒരു വിവരവും മോഹൻലാൽ തന്നിട്ടില്ല , ഇത്തവണ എല്ലാവരും ഒർജിനൽ ആണ് എന്നാണ് മോഹൻലാൽ പരസ്യങ്ങളിൽ പറഞ്ഞിരിക്കുന്നത് , റോബിനോടുള്ള കലിപ്പ് തീർക്കാൻ ബിഗ് ബോസ് പുതിയ സീസണിൽ പുതിയ താരങ്ങളെ ഇറക്കുന്നത് കഴിഞ്ഞ സീസണിൽ വലിയ വിവാദങ്ങൾ സൃഷ്‌ടിച്ച ഒരു തരാം തന്നെ ആണ് ഇത് , എന്നാൽ റോബിൻ പോലെ ഉള്ള ആളുകൾ ഈ സീസണിൽ ഉണ്ടാവില്ല എന്നും പറയുന്നു മോഹൻലാൽ . കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →