മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന് തന്നെ ആണ് ഗുരു എന്നാൽ മലയാള സിനിമ , ജനസമ്മതി ക്രിയേഷൻസിന്റെ ബാനറിൽ രാജീവ് അഞ്ചൽ സംവിധാനം നിർവഹിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗുരു. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, സിത്താര, ശ്രീലക്ഷ്മി എന്നിവരും അഭിനയിച്ചിട്ടുണ്ട്. 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത്. ഇളയരാജയായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയം തന്നെ ആയിരുന്നു എന്നാൽ ചിത്രത്തിന്റെ മേക്കിങ് വളരെ അതികം ശ്രെദ്ധ പിടിച്ചു പറ്റുന്നതായിരുന്നു ,
എന്നാൽ ഈ സിനിമ മലയാളത്തിൽ വിജയിക്കുമോ എന്നു മോഹൻലാൽ കഥ കേൾക്കുമ്പോൾ പറഞ്ഞിരുന്നു എന്നും പറഞ്ഞിരുന്നു , എന്നാൽ ഇപ്പോൾ ഗുരു എന്ന ചിത്രത്തിലെ ഇതുവരെ അറിയാത്ത ഒരു കഥ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ കോസ്റ്യൂമുകൾ എല്ലാവരെയും അത്ഭുതപെടുത്തുന്നതും ആയിരുന്നു , എന്നാൽ ഇതുവരെ മലയാള സിനിമ പരീക്ഷിക്കാത്ത ഒരു കഥയും പശ്ചാത്തലവും വന്നപ്പോൾ വലിയ ഒരു സംഭവം ആയി മാറുകയും ചെയ്‌തു ,ഈ സിനിമയേക്കുറിച്ചു സുരേഷ് ഗോപിയുടെ കണ്ണുതുറപ്പിച്ചു കാര്യമായിരുന്നോ മോഹൻലാൽ ചെയ്തത് പറയുകയാണ് സുരേഷ്‌ഗോപി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
.