കഴിഞ്ഞ ദിവസം ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഒരു മോഹൻലാലിന്റെ ചിത്രം വൈറൽ ആയതു ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയുന്ന മലൈക്കോട്ടൈ വലിപ്പൻ എന്ന സിനിമക്ക് വേണ്ടി വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് എല്ലാ മലയാള സിനിമ പ്രേക്ഷകരും , മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ അവർക്കുള്ള ഒന്ന് തന്നെ ആണ് , മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ കഥയെ സംബന്ധിച്ച് പല റിപ്പോർട്ടുകളും പുറത്തു വരുന്നു ,
ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തെക്കുറിച്ച് വരുന്ന പുതിയ വാർത്ത ആഘോഷിക്കുകയാണ് ആരാധകർ. മലൈക്കോട്ടൈ വാലിബനിൽ ഗുസ്തി ചാമ്പ്യനായ ദി ഗ്രേറ്റ് ഗാമയായാണ് മോഹൻലാൽ എത്തുന്നത് എന്ന വാർത്തയാണ് വളരെ അതികം ശ്രെദ്ധ നേടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു എന്നാൽ ഈ ചിത്രം വലിയ ആഘോഷം ആക്കി മാറ്റുകയും ചെയ്തിരുന്നു , സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് എന്നാൽ ഈ ചിത്രങ്ങൾ എല്ലാം യാഥാർഥ്യം ആണോ എന്നു ഇത് വരെ വ്യക്‌തം ആയിട്ടില്ല , സേതു ശിവാനന്ദൻ ആണ് ഈ ചിത്രം പുറത്തു വിട്ടത് എന്നൽ ഈ ചിത്രം മലൈക്കോട്ടൈ വലിപ്പൻ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയതല്ല എന്നും സേതു ശിവാനന്ദൻ വ്യക്തമാക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,3