മലയാള സിനിമ പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രം ആണ് ആട് ജീവിതം ബെന്യാമിൻ എഴുതിയ മലയാളം നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി . 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം, അറബി മലയാളം ഡയലോഗുകളാണ് ചിത്രത്തിലുള്ളത്. ബെന്യാമിന്റെ ഇതേ പേരിലുള്ള 2008-ലെ മലയാള നോവലിന്റെ സിനിമാറ്റിക് അഡാപ്‌ഷനാണിത്. സൗദി അറേബ്യൻ ഫാമിൽ ആടിനെ മേയ്ക്കുന്ന അടിമയായ മലയാളി കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നത്. ഒറിജിനൽ സ്‌കോറും ഗാനങ്ങളും ഒരുക്കിയത് എ ആർ റഹ്മാനാണ്. മാജിക് ഫ്രെയിംസ് ആണ് ചിത്രം സംവിധാനം ചെയുന്നത് ,
എന്നാൽ ചിത്രം ഈ വർഷം റിലീസ് ചെയ്യും എന്ന് താനെ ആണ് പറയുന്നത് , വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് പ്രേക്ഷകർ , എന്നാൽ അതുപോലെ മാജിക് ഫ്രെയിംസ് അവരുടെ ഇനി റിലീസ് ചെയ്യാൻ ഉള്ള സിനിമകളുടെ ലിസ്റ്റ് പുറത്തു വിട്ടിരുന്നു , നിവിൻ പോളി നായകനാവുന്ന ഹനീഫ് അധീനി ചിത്രം ഈ വർഷം റിലീസ് ചെയ്യും എന്നും പറഞ്ഞു , അതുപോലെ 2018 എന്ന ചിത്രവും റിലീസ് ചെയ്യും എന്നും പറയുന്നു , പ്രധാന ഫെസ്റ്റിവൽ ഹോളിഡേ ദിവസങ്ങൾ മുൻകൂട്ടി ബ്ലോക്ക് ചെയ്തു മാജിക് ഫ്രെയിംസ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,