മലയാള സിനിമ തിയറ്ററുകളിൽ ഒരു കാലത്ത് നിറഞ്ഞ കൈയടി നേടിയിട്ടുള്ള മോഹൻലാലിൻറെ മാസ് കഥാപാത്രങ്ങളിൽ പലരുടെയും മാനറിസമായിരുന്നു മീശപിരിക്കൽ. എന്നാൽ ഏറെക്കാലമായി അദ്ദേഹം താടി വച്ചാണ് എല്ലാ ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറെന്ന പരാതി കടുത്ത മോഹൻലാൽ ആരാധകർക്കു പോലുമുണ്ട്. എന്നാൽ ഇപ്പോഴിതാ താടി വഹിച്ച മോഹൻലാലിൻറെ ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരിക്കുകയാണ്. എന്നാൽ ഇതൊരു യഥാർഥ ഫോട്ടോഗ്രാഫ് അല്ല, മറിച്ച് സേതു ശിവാനന്ദൻ എന്ന കൺസെപ്റ്റ് ആർട്ടിസ്റ്റിൻറെ ഭാവനയിൽ വിരിഞ്ഞതാണ്. താടി വടിച്ച് മീശയും വച്ചാണ് ചിത്രത്തിൽ മോഹൻലാൽ ഉള്ളത് എന്നാൽ ഈ ചിത്രം ഏലാം വലിയ രീതിയിൽ വൈറൽ ആയിരുന്നു , നിരവധി മോഹൻലാൽ സിനിമകൾക്ക് വേണ്ടി കൺസെപ്റ്റ് ചിത്രങ്ങൾ വരച്ച ഒരു വ്യക്തി കൂടി ആണ് ഇത് ,
എന്നാൽ അദ്ദേഹം ആയി ഉള്ള അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ആണ് മോഹൻലാൽ ആയി ആദ്യം ആയി വർക്ക് ചെയുന്നത് എന്നും പറഞ്ഞു , തുടർന്ന് നിരവധി ചത്രങ്ങൾ ചെയുന്നു എന്നും പറയുന്നു , ബാരോസ് , ഒടിയൻ , എന്നിങ്ങനെ നിർത്തി ഹിറ്റ് ചിത്രങ്ങൾ ചെയ്തു , സിനിമകളെ കുറിച്ചും മോഹൻലാലിനെ കുർച്ചും പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നത് , എന്നാൽ ഇത് എല്ലാം ആണ് ചർച്ചകൾ ചെയ്തുൺടിരിക്കുന്നതും ,