ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടെയ്നർ ചിത്രം കിംഗ് ഓഫ് കൊത്ത യുടെ വിശേഷങ്ങൾ തന്നെ ആണ് പുറത്തു വരുന്നത്, ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് പോസ്റ്ററിൽ ദുൽഖറിനെ കാണാനാവുക. ദുൽഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ദുൽഖർ സൽമാന്റെ സിനിമാ ജീവിതത്തിന്റെ 11 വർഷങ്ങളെ സൂചിപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം സീ സ്റ്റുഡിയോ സൗത്ത് പുറത്തിറക്കിയിരുന്നു.
എന്നാൽ ഈ ചിത്രത്തിന് ശേഷം മറ്റൊരു വലിയ ചിത്രത്തിൽ ദുൽഖുർ ഏതു എന്നാണ് പറയുന്നത് , ഒരു തമിഴ് ചിത്രത്തിൽ ആയിരിക്കും എന്നും പറയുന്നു , അറ്റ്ലിയുടെ അസിസ്റ്റൻഡ് ആയി നിന്നിരുന്ന കാർത്തികേയൻ വേലപ്പൻ സംവിധാനം ചെയുന്ന ഒരു ചിത്രത്തിൽ ആയിരിക്കും ദുൽഖുർ അഭിനയിക്കും എന്നാണ് പറയുന്നത് , എന്നാൽ ദുൽഖുർ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വഴിയിലൂടെ തന്നെ ആണ് ചിത്രം ഒരുങ്ങുന്നത് , തമിഴ് തെലുങ്ക് എന്നി ഭാഷകളിൽ ആണ് ചിത്രം ഒരുക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,