മോഹൻലാൽ എന്ന നടനെ ലൂസിഫർ എന്ന ചിത്രത്തിലുടെ കാണിച്ചുതന്നു ഇനി ഏമ്പുരാൻ

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന് തന്നെ ആണ് പൃഥ്വിരാജ് സംവിധാനം ചെയ്തു ഇറക്കിയ ലൂസിഫർ എന്ന ചിത്രം , സംവിധായകൻ ആയും നടൻ ആയും മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ വലിയ ഒരു സ്ഥാനം തന്നെ ആണ് പൃഥ്വിരാജ് ഉണ്ടാക്കി എടുത്തത് , എന്നാൽ ഇപ്പോൾ പൃഥ്വിരാജ് സംവിധനം ചെയ്യാൻ പോവുന്ന ഏമ്പുരാൻ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ,ആദ്യ ചിത്രം ലൂസിഫർ എന്ന ചിത്രം വലിയ ഒരു ഹിറ്റ് തന്നെ ആയിരുന്നു , എന്നാൽ അതിന്റെ രണ്ടാം ഭാഗം ഇറക്കാനുള്ള തയ്യാറെടുപ്പിൽ ആണ് , ചിത്രത്തെ കുറിച്ചുള്ള കാര്യങ്ങളും മറ്റും പറഞ്ഞു സോഷ്യൽ മീഡിയയിൽ ചർച്ച ,

മോഹൻലാൽ എന്ന നടനിൽ നിന്നും വേണ്ട എല്ലാം പൃഥ്വിരാജ് എടുത്തിട്ടുണ്ട് , വളരെ മികച്ച ഒരു സംവിധാനം താനെ ആണ് പൃഥ്വിരാജ് കാഴ്ചവെച്ചിരിക്കുന്നത് അതുപോലെ മോഹൻലാലും അഭിനയത്തിൽ മികവ് കാണിച്ചത് ആണ് , വലിപ്പ ചെറുപ്പം നോക്കാതെ അവർക്ക് അർഹമായ ബഹുമാനം നൽക്കുന്ന ഒരു വ്യക്തി ആണ് , സംവിധായകനെ വിശ്വസിക്കുന്ന ആക്ടർ ആണ് മോഹൻലാൽ , എന്നാൽ ലൂസിഫർ എന്ന ചിത്രത്തിന്റെ നാലു വർഷം ആഘോഷികുമ്പോൾ പ്രേക്ഷകർ പറയുന്ന വാക്കുകൾ ആണ് ഇത് , ഏമ്പുരാൻ എന്ന ചിത്രം പ്രേക്ഷകർ വലിയ ഒരു പ്രതീക്ഷ തന്നെ ആണ് വെച്ചിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →