രണ്ടാമൂഴത്തെ കുറിച്ച് പ്രിയദർശൻ പറഞ്ഞതുകേട്ടോ

മലയാളത്തിൽ ഒട്ടനവധി സിനിമകൾ സമ്മാനിച്ച ഒരു സംവിധായകൻ ആണ് പ്രിയദർശൻ , ഹാസ്യ രംഗങ്ങൾ സൃഷ്ടിക്കാൻ സമർത്ഥനാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ സിനിമകൾ സാമ്പത്തിക വിജയം നേടി ,ബോളിവുഡിലും, കോളിവുഡിലും ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിൽ നിന്നും എല്ലാം വളരെ അതികം വ്യത്യസ്തം ആയ ചിത്രങ്ങൾ ഒരുക്കുകയാണ് പ്രിയദർശൻ , തില്ലർ ചിത്രങ്ങൾ ഒരുക്കാൻ പോവുകയാണ് , കൊറോണ പേപ്പേഴ്സ് എന്ന ത്രില്ലെർ ചിത്രം ആണ് ഒരുക്കുന്നത് . ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം, സിദ്ധിക്ക്, ഗായത്രി ശങ്കർ ഉൾപ്പടെ വലിയ താരനിര അണിനിരക്കുന്ന ചിത്രം പ്രിയദർശന്റെ വേറിട്ടൊരു ചിത്രമാണ്. പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായ ആഖ്യാന രീതിയാണ് സിനിമയിൽ. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് വാർത്താസമ്മേളനത്തിൽ പ്രിയദർശൻ പ്രേക്ഷകർക്ക് പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ വാർത്താസമ്മേളനത്തിൽ നടത്തിയ ഒരു പരാമർശം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , mt യുടെ രണ്ടാമൂഴം സിനിമ ഒരുക്കാൻ സാധ്യത ഉണ്ടോ എന്ന ചോദ്യം ആണ് മാധ്യമപ്രവത്തകർ ചോദിക്കുന്നത് എന്നാൽ അതിനു രസകരം ആയ മറുപടി ആണ് പ്രിയദർശൻ നൽക്കുന്നത് എന്നാൽ ഇതിനെ കുറിച്ച് ആണ് സോഷ്യൽ മീഡിയയിൽ പല പരാമര്ശനങ്ങക്കും നടക്കുന്നത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →